യുപിയില്‍ വീണ്ടും അധികാരത്തിലേറി ബിജെപി, മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു
Lucknow | BJP's Yogi Adityanath takes oath as the Chief Minister of Uttar Pradesh for the second consecutive term. pic.twitter.com/ubAZ5nHTB4
— ANI UP/Uttarakhand (@ANINewsUP) March 25, 2022
Prime Minister Narendra Modi arrives at Atal Bihari Vajpayee Ekana Cricket Stadium in Lucknow where UP CM-designate Yogi Adityanath will take oath for the second consecutive term. pic.twitter.com/tD9sk4g0KH
— ANI UP/Uttarakhand (@ANINewsUP) March 25, 2022
Lucknow | UP CM-designate Yogi Adityanath arrives at Atal Bihari Vajpayee Ekana Cricket Stadium where he will take oath as the CM for the 2nd consecutive term.
— ANI UP/Uttarakhand (@ANINewsUP) March 25, 2022
Defence Minister Rajnath Singh, Haryana CM ML Khattar, Himachal Pradesh CM Jairam Thakur and others also present. pic.twitter.com/1IBzQn9VR8
#WATCH | Union Home Minister Amit Shah arrives in Lucknow for the swearing-in ceremony of Uttar Pradesh CM-designate Yogi Adityanath. pic.twitter.com/kNSjZO6eaq
— ANI UP/Uttarakhand (@ANINewsUP) March 25, 2022
Lucknow | People gather at Atal Bihari Vajpayee Ekana Cricket Stadium for swearing-in ceremony of Yogi Adityanath as Uttar Pradesh CM for the second time. pic.twitter.com/s6QdoQAolY
— ANI UP/Uttarakhand (@ANINewsUP) March 25, 2022
സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ള നേതാക്കളുടെ പട്ടിക
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞ നാളെ. തലസ്ഥാന നഗരിയായ ലഖ്‌നൗവില്‍ പ്രൗഢഗംഭീരമായവ ചടങ്ങാണ് നടക്കാന്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ആയിരത്തില്‍ അധികം പ്രമുഖ വ്യക്തികളാണ് അതിഥികളായി എത്തുന്നത്.

ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.അക്ഷയ് കുമാര്‍, കങ്കണ റനാവത്ത്, ബോണി കപൂര്‍ അടക്കമുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.












Click it and Unblock the Notifications