Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖാലിസ്ഥാൻ തീവ്രവാദികൾക്ക് ആയുധം എത്തിച്ചുകൊടുത്തു; മുസഫർ നഗർ സ്വദേശി അറസ്റ്റിൽ!!

ലഖ്നൗ: ഉത്തർപ്രദേശിൽ ഖാലിസ്ഥാൻ അനുകൂലികൾക്ക് ആയുധങ്ങളെത്തിച്ചു കൊടുത്തതിന് മുൂസഫർ നഗർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മുസഫര്‍ നഗറിലെ ഇറ്റാവയില്‍ വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് ഉത്തര്‍പ്രദേശ് ആന്റി ടെററിസം സ്‌ക്വാഡ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഭീകരാക്രമണം;രാജ്യത്ത് കശ്മീരി വിദ്യാർത്ഥികൾക്ക് ഭീഷണി; സുരക്ഷ നൽക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം

മുസഫര്‍ നഗര്‍ സ്വദേശിയായ സഞ്ജയ് റാത്തി എന്ന ഗുഡ്ഡുവാണ് പോലീസ് പിടിയിലായത്. സഞ്ജയ് നേരത്തെയും അമൃത്സറില്‍ പലര്‍ക്കായി 35ഓളം പിസ്റ്റളുകള്‍ കൊടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Uttar Pradesh

ദല്‍ജീത് സിങ്, സത്‌നം സിങ് എന്നീ ഖാലിസ്ഥാന്‍ അനുകൂലികള്‍ക്ക് റാത്തി തോക്ക് വിറ്റതായി പോലീസ് പറഞ്ഞു. ഇവര്‍ രണ്ടു പേരെയും പൊലീസ് നേരത്തെ അമൃതസറില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പിസ്റ്റലുകൾ സഞ്ജയ് റാത്തിയുടെ കൈയ്യിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+