Get Updates
Get notified of breaking news, exclusive insights, and must-see stories!

റിബ്ബണ്‍ കെട്ടിയ ലിംഗം!!!! വീടുകളിലെ ഐശ്വര്യത്തിന്റെ ചിഹ്നം!!! ലിംഗത്തെ ആരാധിക്കുന്ന ജനത

ഭൂട്ടാനിലെ പുനാഖയില്‍ ലിംഗത്തെ ആരാധിക്കുന്ന പ്രത്യേകം ക്ഷേത്രങ്ങളുണ്ട്.

ഭൂട്ടാന്‍: ഹരിസ്വാമിയുടെ ജനനേന്ദ്രയമ മുറിച്ച പെണ്‍കുട്ടിയുടെ ധിരതയെ ലോകം മുഴുവനും പുകഴ്ത്തിയിരുന്നു. എന്നാല്‍ ലിംഗത്തെ പൂജിക്കുകയും ഐശ്വര്യത്തിന്റെ ചിഹ്നമായി കാണുന്ന ഒരുക്കൂട്ടര്‍ ജനതയുണ്ട്. ഈ കൗതുകകരമായ സംഭവം ഭൂട്ടാനിലാണ്.ഈ സംഭവത്തെ പുറം ലോകത്തെത്തിച്ചത് ഗ്രാഫിക് നോവലിസ്റ്റ് ഷാരോണ്‍ റാണി.

sharon

ഷാരോണ്‍ പറയുന്നതിങ്ങനെ: ആദ്യമായി ഭുട്ടാനില്‍ എത്തിയപ്പോള്‍ ആകെ അദ്ഭുതമായിരുന്നു. എല്ലാ വീടുകളുടെയും ചുമരുകളില്‍ റിബ്ബണ്‍ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങള്‍. ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവര്‍ അതിനെ കാണുന്നത്. നമ്മുടെ നാട്ടിലെ ശിവലിംഗം പോലെ. ഭൂട്ടാനിലെ പുനാഖ എന്ന സ്ഥലത്തു ഒരു പ്രത്യേക ക്ഷേത്രം തന്നെയുണ്ട്.ആ ക്ഷേത്രത്തില്‍ പോയാല്‍ ലിംഗത്തിന്റെ മാതൃകയിലുള്ള ഒരു തടി തലയില്‍ കെട്ടിയാണ് പൂജാരി അനുഗ്രഹിക്കുന്നത്.

ലിംഗത്തെ ആരാധിക്കുന്ന ജനത

ലിംഗത്തെ ആരാധിക്കുന്ന ജനത

ഭൂട്ടന്‍ ജനത ലിംഗത്തെ ഐശ്വര്യത്തിന്റെ ചിഹ്നമായാണ് കാണുന്നത്. എല്ലാ വീടുകളുടെയും ചുമരുകളില്‍ റിബ്ബണ്‍ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങള്‍ അവര്‍ വരച്ചു വയ്ക്കുന്നു.

പുനാഖയിലെ ലിംഗ ക്ഷേത്രം

പുനാഖയിലെ ലിംഗ ക്ഷേത്രം

നമ്മുടെ നാട്ടിലെ ശിവലിംഗം പോലെ ഭൂട്ടാനിലെ പുനാഖ എന്ന സ്ഥലത്തു ഒരു പ്രത്യേക ക്ഷേത്രം തന്നെയുണ്ട്.ആ ക്ഷേത്രത്തില്‍ പോയാല്‍ ലിംഗത്തിന്റെ മാതൃകയിലുള്ള ഒരു തടി തലയില്‍ കെട്ടിയാണ് പൂജാരി അനുഗ്രഹിക്കുന്നത്.

ഭൂട്ടനിലെ ആചാരത്തിനു പിന്നില്‍

ഭൂട്ടനിലെ ആചാരത്തിനു പിന്നില്‍

ഇതു ഭൂട്ടാനിലെ ആചാരമാണെന്നും ഇതിനു പിന്നില്‍ ഒരു കഥയുണ്ടെന്നും ഷരോണ്‍ പറയുന്നു. ഭൂട്ടാനില്‍ 'ചിമ്മി ലഖാങ് എന്ന് പേരുള്ള ഒരു സന്യാസി ഉണ്ടായിരുന്നു. ഭൂട്ടാനില്‍ 'ഡ്രൂക്പ കിന്‍ലെ', 'ദി ഡിവൈന്‍ മാഡ് മാന്‍' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. തന്റെ ലിംഗം പ്രദര്‍ശിപ്പിച്ച് അന്ന് നിലവില്‍ നിന്നിരുന്ന സദാചാരത്തെ ചോദ്യം ചെയുകയും, പിശാചുക്കളെ ഓടിക്കുകയും ചെയ്തിരുന്നു എന്നാണ് കഥ. ഇപ്പോഴും ആ ക്ഷേത്രത്തില്‍ പോയാല്‍ തടിയുടെ ഒരു കൂറ്റന്‍ ലിംഗം നമ്മുടെ തലയില്‍ കൊട്ടിയാണ് പൂജാരി അനുഗ്രഹിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ വായിക്കാന്‍ വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ വായിക്കാന്‍ വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

പുല്ലുവിളയില്‍ ജനരോക്ഷം ശക്തമാകുന്നു; യുഡിഎഫ് ഹര്‍ത്താല്‍, നാട്ടുകാര്‍ റോഡ് ഉരോധിക്കുന്നു....!!!കൂടുതല്‍ വയിക്കാന്‍...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+