കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെ അമ്മ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു; ഞെട്ടിക്കുന്ന വീഡിയോ കാണാം

ഗുരുതരമായി പരിക്കേറ്റ കുട്ടി ജില്ല എയിംസ് ആശുപത്രിയില്‍ ട്രോമ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്

  • By Akshay
Google Oneindia Malayalam News

ദില്ലി: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ വഴക്കിന് ഇരയായത് രണ്ട് വയസ്സുള്ള മകന്‍. യുവതി രണ്ട് വയസ്സുള്ള മകനെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. ദില്ലിയിലാണ് സംഭവം. സോനു ഗുപ്തയാണ് സ്വന്തം മകനോട് ഈ ക്രൂരത ചെയ്തത്.

ഗുരുതരമായി പരിക്കേറ്റ കുട്ടി ജില്ല എയിംസ് ആശുപത്രിയില്‍ ട്രോമ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. ദില്ലിയിലെ പുല്‍ പ്രഹഌദ്പുര്‍ മേഖലയിലാണ് ഈ സംഭവം നടന്നത്. കുട്ടിയെ വലിച്ചറിയുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. വ്യാഴാഴ്ചയായിരുന്നു സംഭവം.

 സംശയം

സംശയം

സോനു തന്റെ മാതാപിതാക്കളോടും കുട്ടിയോടും ക്രൂരമായി പെരുമാറുന്നുവെന്ന് സംശയം തോന്നിയതോടെ ഭര്‍ത്താവ് നിതിന്‍ തന്നെയാണ് വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത്.

മാതാപിതാക്കള്‍

മാതാപിതാക്കള്‍

നിതിന്‍ വീട്ടിലില്ലാത്ത് സമയത്ത് സോനുവും മാതാപിതാക്കളും തമ്മില്‍ എപ്പോഴും വഴക്കാണെന്ന് നിതിന്‍ പറയുന്നു.

 സംഭവ ദിവസം

സംഭവ ദിവസം

സംഭവം നടന്ന ദിവസവുമ പതിവുപോലെ സോനു മാതാപിതാക്കളുമായി വഴക്കിട്ടിരുന്നു. സ്വത്ത് വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക്.

 വഴക്കിനിടയില്‍

വഴക്കിനിടയില്‍

മാതാപിതാക്കളുമായുള്ള വഴക്കിനിടയില്‍ മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് വയസ്സുള്ള മകനെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു.

 ആക്രോശിച്ചു

ആക്രോശിച്ചു

മകനെ കൊല്ലുമെന്നും കുറഅറം നിങ്ങളുടെ തലയില്‍ ചുമത്തുമെന്നും ആക്രോശിച്ചായിരുന്നു സോനു സ്വന്തം മകനെ വലിച്ചെറിഞ്ഞത്.

തലയ്ക്കും മുഖത്തും

താഴെ തലയിച്ചു വീണ കുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ തയ്ക്കും മുഖത്തും ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.

English summary
A woman was booked for attempted murder after she was accused by her husband of throwing their two-and-half-year-old child from the staircase of their house in south-east Delhi's Pul Prahladpur area, police said on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X