കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ലൈംഗിക പങ്കാളികള്‍ കൂടുതല്‍ സ്ത്രീകള്‍ക്കെന്ന് സര്‍വേ

Google Oneindia Malayalam News

ദില്ലി: കേരളം അടക്കം ഇന്ത്യയിലെ പതിനൊന്ന് സംസ്ഥാനങ്ങളില്‍ പുരുഷന്മാരേക്കാല്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ സ്ത്രീകള്‍ക്കെന്ന് സര്‍വേ. 1.1 ലക്ഷം സ്ത്രീകളിലും ഒരു ലക്ഷം പുരുഷന്മാരിലും നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് കണ്ടെത്തല്‍.

1

കേരളം കൂടാതെ രാജസ്ഥാന്‍, ഹരിയാന, ചണ്ഡീഗഡ്, ജമ്മു കശ്മീര്‍, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട്, എന്നിവിടങ്ങളിലാണ് സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലുള്ളത്.

ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍

അതേസമയം രാജസ്ഥാനില്‍ സ്ത്രീകള്‍ക്ക് ശരാശരി 3.1 പങ്കാളികള്‍ ഉള്ളപ്പോള്‍ പുരുഷന്മാരുടേത് 1.8 ആണ്. പങ്കാളിയോ പുരുഷന്മാരോ ഒരാളുമായി ലൈംംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണവും കുറവാണ്. 4 ശതമാനം പുരുഷന്മാര്‍ ഇത്തരത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോ 0.5 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് പങ്കാളികള്‍ അല്ലാത്തവരുമായി ലൈംഗിക,ബന്ധമുള്ളത്.

തൂവെള്ളയില്‍ ക്യൂട്ടായി അമൃത സുരേഷ്; ഇത് ഗോപി സുന്ദറിനുള്ളത്, ആ ചിരിക്കാണ് നൂറ് മാര്‍ക്ക്, വൈറലായി ചിതങ്ങള്‍

28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിനനുമായി രാജ്യത്തിന്റെ 707 ജില്ലകളില്‍ 2019-21 കാലയളവിലാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ നടത്തിയത് നയ രൂപീകരണത്തിനും ഫലപ്രദമായി പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉപയോഗ പ്രദമായ സാമൂഹിക-സാമ്പത്തിക, മറ്റ് പശ്ചാത്തല സവിശേഷതകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ഡാറ്റയും ഉള്‍പ്പെടുന്നതാണ് സര്‍വേ. നയരൂപീകരണത്തിനും, മറ്റ് പദ്ധതികളുടെ നടത്തിപ്പിനും ഇത്തരം ഡാറ്റകളാണ് ഉപയോഗിക്കാറുള്ളത്.

'ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍''ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍'

English summary
women have more sex partners than men in 11 states including kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X