Get Updates
Get notified of breaking news, exclusive insights, and must-see stories!

20 വർ‌ഷമെടുത്ത് കണ്ടെത്തിയ തന്ത്രം; വെളിപ്പെടുത്തി ലക്ഷങ്ങൾ ലോട്ടറി അടിച്ച ഭാ​ഗ്യശാലി

ലോട്ടറി അടിക്കുന്നതിന് പിന്നിലുള്ള രഹസ്യമെന്താണ് ഒരുവട്ടമെങ്കിലും ആലോചിച്ചുനോക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. ലോട്ടറി എടുക്കുന്നത് തന്നെ ലോട്ടറി എന്നെങ്കിലുമൊക്കെ അടിക്കും എന്ന പ്രതീക്ഷയിൽ തന്നെയായിരിക്കും. വർഷങ്ങളായി ലോട്ടറി എടുത്തിട്ടും ലോട്ടറി അടിക്കാത്ത ആളുകൾ ഉണ്ടായിരിക്കും, തുടർച്ചയായി ലോട്ടറി അടിക്കുന്നവർ ഉണ്ടായിരിക്കും.

ലോട്ടറി അങ്ങനെ തന്നെയാണ് ഭാഗ്യ പരീക്ഷണം. ഓരോ ആളുകൾക്കും ലോട്ടറി എടുക്കുന്നതിന് വ്യത്യസ്തമായ രീതി തന്നെ ഉണ്ടാവും.. ജനനത്തീയതി വെച്ചും ഭാഗ്യ സംഖ്യ ഉപയോഗിച്ചും ഭാഗ്യ ദിവസം നോക്കിയും രാശി നോക്കിയും നിമിത്തം നോക്കിയും ഒന്നും നോക്കാതെയും ഒക്കെ ലോട്ടറി എടുക്കുന്നവർ ഉണ്ട്. എന്നാൽ ഇനി പറയുന്നത് 20 വർഷം അദ്ദേഹം നടത്തിയ നിരീക്ഷണത്തിന് ഒടുവിൽ കണ്ടെത്തിയ തന്ത്രം ഉപയോഗിച്ച് ഒടുവിൽ ലക്ഷങ്ങൾ ലോട്ടറി അടിച്ച ഒരാളെക്കുറിച്ചാണ്...

Lottery311

ഓറൽസെക്സ് തൊണ്ടയിൽ ക്യാൻസർ വരാൻ കാരണമാകുമോ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്..
20 വർഷമായി 77കാരൻ ആയ വ്യക്തി ലോട്ടറി എടുക്കുന്നു്. ഒടുവിൽ ഒറ്റ രാത്രി കൊണ്ട് ഇദ്ദേഹം 40 ലക്ഷം സ്വന്തമാക്കി. ദ സൺ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അമേരിക്കയിലാണ് സംഭവം. മേരിലാന്റിൽ താമസക്കുന്ന ആളിനാണ് സമ്മാവനം അടിച്ചത്. പിന്നീട് അദ്ദേഹം തന്നെ ലോട്ടറി അടിക്കാനുള്ള തന്ത്രം വെളിപ്പെടുത്തി. 20 വർഷത്തെ ഭാഗ്യക്കുറി നറുക്കെടുപ്പുകളുടെ വിശകലനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ലോട്ടറി നമ്പറുകൾ തിരഞ്ഞെടുത്തത്.

വർഷങ്ങളോളം അദ്ദേഹം ഈ നമ്പറുകൾ ഉപയോഗിച്ചായിരുന്നു ഭാഗ്യക്കുറി എടുത്തിരുന്നുത്. ഒരു ദിവസം അദ്ദേഹത്തിന് 40 ലക്ഷം ലോട്ടറി അടിച്ചു. ഒരിക്കൽ താൻ എടുത്ത നമ്പർ പിന്നീട് മാറ്റിയില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. ഓരോ തവണയും ഇദ്ദേഹം ഒരേ നമ്പറിൽ ലോട്ടറി കളിച്ചു. ഒരുപാട് വിശകലനത്തിന് ശേഷം ആയിരുന്നു ഇദ്ദേഹം ആ നമ്പർ തിരഞ്ഞെടുത്തത്. പക്ഷേ പലപ്പോഴും ലോട്ടറി അടിച്ചില്ല..പക്ഷേ അദ്ദേഹം ആ നമ്പറിൽ തന്നെ ലോട്ടറി എടുക്കുന്നത് തുടർന്നു. ഒടുവിൽ ആ നമ്പറിൽ അദ്ദേഹത്തിന് വൻ തുക സമ്മാനം അടിച്ചു.

Hair Care: വേനലിൽ മുടിയെ മറക്കല്ലേ.. കുറച്ച് കാലം ഈ ശീലങ്ങൾ മാറ്റിവെയ്ക്കാം... മുടിയെ കാക്കാം

ഇതുപോലെ ഭാ​ഗ്യം പലവഴി തേടി എത്തുന്നവരുണ്ട്. മുൻപ് രണ്ട് സ്ത്രീകൾക്ക് അവരുടെ ജന്മ​ദിനത്തിൽ ലോട്ടറി അടിച്ചിരുന്നു. അതുപോലെ ബാറിൽ പോയപ്പോൾ ലോട്ടറി എടുത്ത വ്യക്തികൾക്കും വൻതുക ലോട്ടറി അടിച്ചിരുന്നു. ഒരേ നമ്പർ ഉപയോ​ഗിച്ച് ലോട്ടറി എടുത്തവർക്കും മരിച്ചുപോയ കാമുകിയുടെ ആത്മാവ് പറഞ്ഞത് കേട്ട് ലോട്ടറി എടുത്ത ആൾക്കും വലിയ തുക സമ്മാനം ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+