Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാലിറ്റി ഷോയിലെ ടാസ്ക്കിനിടെ യുവതിയുടെ സ്വകാര്യ വീഡിയോ പുറത്തായി; കയ്യോടെ പൊക്കി ഭർത്താവ്

വിവാഹ ബന്ധമായാലും പ്രണയ ബന്ധമായാലും ആളുകൾ പങ്കാളികളിൽ നിന്ന് പ്രതീക്ഷിക്കുന്നത് പര്‌സപരമുള്ള വിശ്വാസമാണ്. ഒരു ബന്ധം പിടിച്ചുനിർത്തുന്നത് തന്നെ പരസ്പരം ഉള്ള വിശ്വാസമാണ്. രണ്ട് പേർക്കിടയിൽ എപ്പോഴാണോ സംശയം ഉടലെടുക്കുന്നത്, അല്ലെങ്കിൽ ഒരാൾ മറ്റൊരാളെ ചതിക്കാൻ തുടങ്ങുന്നത് അപ്പോൾ മുതൽ ആ ബന്ധം നശിക്കാൻ തുടങ്ങും. ഇനി പറയാൻ പോകുന്നത് ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടിയ ഭർത്താവിനെക്കുറിച്ചാണ്.

ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനിടയിലാണ് യുവതിയുടെ അവിഹിതം പുറത്തായത്. ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലാവുകയും പിന്നാലെ വിവാഹം ചെയ്യുകയുമായിരുന്നു ഇവർ. പക്ഷേ യുവതിക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായി. റിയാലിറ്റി ഷോയിൽ ഒരു വീഡിയോ പ്രദർശിപ്പിക്കുന്നതിനിടയിലാണ് ഈ സ്ത്രീയുടെ അവിഹിതം പുറത്തായി.

lOVE

ഈ യുവതി തന്റെ വളർത്തു പട്ടിക്ക് സുഖമില്ലാതിരുന്നപ്പോൾ അതിനെ നോക്കാൻ പോയ ദിവസത്തെ വീഡിയോ പ്രദർശിപ്പിക്കാനായിരുന്നു റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ പറഞ്ഞത്. ആ വീഡിയോ യുവതി തന്നെ ചിത്രീകരിച്ചതായിരുന്നു. അങ്ങനെ എല്ലാവരുടേയും മുമ്പിൽ വെച്ച് തന്നെ വീഡിയോ പ്രദർശിപ്പിച്ചു. അപ്പോഴാണ് ആ സംഭവം നടന്നത്. വീഡിയോയിൽ മുഖം വ്യക്തമല്ലാത്ത ഒരാളെ യുവതി കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നു.

ഇവർ ചെയ്യുന്ന കാര്യങ്ങൾ കണ്ട് ഇത് കണ്ടുകൊണ്ടിരുന്ന എല്ലാവരും ഞെട്ടി. ആരാണ് അതെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്റെ അനിയൻ ആണെന്നാണ് ഇവർ‌ പറഞ്ഞത്. എന്നാൽ ആരും അത് വിശ്വസിച്ചില്ല. ആരെങ്കിലും അനിയനെ ഇങ്ങനെ ഉമ്മ വെയ്ക്കുമെന്ന് തോന്നുന്നില്ല എന്നാണ് ആളുകൾ പ്രതികരിച്ചത്. സ്നേഹം പ്രകടനം പോലെ തോന്നുന്നില്ല, ലൈം​ഗികമായാണ് തോന്നുന്നത് എന്നാണ് മറ്റൊരാൾ പറഞ്ഞത്.

ഇതോടെ ഭർത്താവ് ഇടപെട്ടു വീഡിയോ ഒന്നുകൂടി പ്ലേ ചെയ്യാൻ പറഞ്ഞു, വീണ്ടും കണ്ടശേഷം ഭർത്താവ് ചോദിച്ചു, എനിക്ക് നിന്റെ അനിയനെ കണ്ടാൽ അറിയാം, ഇത് അവൻ ആണോ എന്ന്... അതെ എന്നുതന്നെയാണ് യുവതി പറഞ്ഞത്. എന്നാൽ‌ അവിടെ ഉണ്ടായിരുന്ന ആരും യുവതി പറഞ്ഞത് വിശ്വസിച്ച.. അവൾ പറ്റിക്കുകയാണെന്ന് അവിടെയുള്ള എല്ലാവരും പറഞ്ഞു.

അങ്ങനെ ഒടുവിൽ അവൾ സത്യം സമ്മതിച്ചു. അത് തന്റെ സഹോദരനല്ല എന്ന് അവൾ പറഞ്ഞു. എന്നാൽ തന്റെ ഭർത്താവിനെ പറ്റിക്കുകയായിരുന്നില്ല, ആ സമയത്ത് തന്റെ മനസ്സിൽ അങ്ങനൊയൊന്നും ഉണ്ടായിരുന്നില്ല, അങ്ങനെയാണ് കരുതുന്നതെങ്കിൽ തിരുന്നുന്നില്ലെന്നും തന്റെ സന്തോഷവും സത്യവും അറിയാമെന്നും അവർ പറഞ്ഞു.

Hair Care: വേനലിൽ മുടിയെ മറക്കല്ലേ.. കുറച്ച് കാലം ഈ ശീലങ്ങൾ മാറ്റിവെയ്ക്കാം... മുടിയെ കാക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+