പങ്കാളിയുടെ സ്നേഹ സമ്മാനം, ഭാഗ്യമില്ലെന്ന് വിശ്വസിച്ച യുവതിക്ക് ബംപര്‍, കൈയ്യിലെത്തി കോടികള്‍
കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ളള 29കാരിയായ അമ്മയാണ് അപ്രതീക്ഷിതമായി വലിയൊരു നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ഇവര്‍ ശരിക്കും ഷോക്കായി നില്‍ക്കുകയാണ്

ടൊറന്റോ: ജീവിതത്തില്‍ എന്തെങ്കിലും ഭാഗ്യമുളള്ളവര് ഉണ്ടാവും എന്ന് ഉറപ്പാണ്. പക്ഷേ ആ ഭാഗ്യം വേണ്ട ഉപയോഗിക്കാന്‍ തയ്യാറാവില്ല. അങ്ങനെയുള്ള ഒരു യുവതിക്ക് സംഭവിച്ച കാര്യങ്ങളാണ് വൈറലാവുന്നത്. കോടികളാണ് ഇന്ന് യുവതിയുടെ പേരില്‍ ബാങ്കിലേക്ക് എത്തിയത്. ഇവര്‍ക്ക് ഒട്ടും താല്പര്യമില്ലാത്ത കാര്യമായിരുന്നു ലോട്ടറി.
എന്നാല്‍ അതേ ലോട്ടറി തന്നെ ഇന്ന് തന്റെ ജീവനും സ്വത്തിനും ഭീഷണിയാവുമെന്നാണ് ഇവര്‍ കരുതിയിരുന്നത്. ഒടുവില്‍ ആ ഭാഗ്യം ഇവര്‍ സ്വീകരിക്കുകയും ചെയ്തു. അങ്ങനെയുള്ള തോല്‍പ്പിച്ച ഓര്‍മകളും തനിക്കില്ല. അതേസമയം ജീവിതത്തില്‍ ഈ യുവതി ചെയ്യുന്ന കാര്യങങ്ങള്‍ ഞെട്ടിക്കും. വിശദമായ വിവരങ്ങളിലേക്ക്.....

ഭാഗ്യം സമ്മാനരൂപത്തില്‍
കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ളള 29കാരിയായ അമ്മയാണ് അപ്രതീക്ഷിതമായി വലിയൊരു നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ഇവര്‍ ശരിക്കും ഷോക്കായി നില്‍ക്കുകയാണ്. അതിന് കാരണവുമുണ്ട്. സമ്മാനം ഒരിക്കലും വരില്ലെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കാന്‍ കാരണമുണ്ട്. തനിക്ക് ലോട്ടറിയില്‍ അധികം പരിചയസമ്പത്തില്ല. ലോട്ടറി എടുക്കാറുമില്ല ഇവര്‍. പക്ഷേ ഭര്‍ത്താവില്‍ നിന്ന് സ്നേഹ സമ്മാനമായി കിട്ടിയ ഒരു ലോട്ടറി ഇന്നവരുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. രണ്ട് മില്യണാണ് അവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്.

ന്യൂഇയറില്‍ വാക്കുപാലിച്ചു
image credit: olg
പുതുവത്സര ദിനത്തില്‍ ടൊറന്റോയിലെ വുഡ്ബ്രിഡ്ജ് നിവാസിയായ ടോണീഷ്യ ജെയിംസിനും ഭര്‍ത്താവിനും പരസ്പരം ഒരു വാക്കുപാലിക്കാനുണ്ടായിരുന്നു. ഇവര്‍ പരസ്പരം പുതുവത്സരത്തില്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി നല്‍കുമെന്നായിരുന്നു വാക്ക് നല്‍കിയിരുന്നത്. ഇരുവരും ആ വാക്ക് പാലിക്കുകയായിരുന്നു. തോണീഷ്യക്ക് കിട്ടിയത് ഇന്‍സ്റ്റന്റ് ലോട്ടറിയാണ്. രണ്ട് മില്യണ്‍ സമ്മാനത്തുകയുള്ള എക്സ്ട്രീം ടിക്കറ്റായിരുന്നു ഇത്. ഒഎല്‍ജി ആപ്പിലാണ് താനത് സ്കാന്‍ ചെയ്ത് നോക്കാന്‍ തീരുമാനിച്ചതെന്ന് യുവതി വ്യക്തമാക്കി.

തുകയില്‍ തെറ്റിദ്ധാരണ
വാലന്റൈന്‍സ് ദിനത്തില്‍ ഒന്ന് പ്രണയിച്ചാലോ, ഈ യാത്ര ഒഴിവാക്കരുത്, പോയാല്‍ കളറാകും
ആപ്പിലെ തുക കണ്ടപ്പോള്‍ യുവതി ആകെ കണ്‍ഫ്യൂഷനിലായിരുന്നു. വെറും രണ്ടായിരം ഡോളറാണ് സമ്മാനം നേടിയതെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അതും വിശ്വസിച്ചിരിപ്പായിരുന്നു അവര്‍. എന്നാല്‍ പെട്ടെന്നാണ് ഞാന്‍ പൂജ്യങ്ങള്‍ ശ്രദ്ധിച്ചത്. അത് കണ്ടപ്പോള്‍ ഞാനാകെ ഞെട്ടിത്തരിച്ച് പോയി. കാരണം ഇതൊക്കെ ശരിക്കും പരിശോധിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്കാണെന്ന് മനസ്സിലായത്. ഞാന്‍ സ്വപ്നം കാണുകയാണോ എന്നാണ് കരുതിയത് തോണീഷ്യ ഒഎല്ജിയോട് പറഞ്ഞു. ടൊറന്റോയിലെത്തിയാണ് അവര്‍ സമ്മാനം വാങ്ങിയത്.

ഇനി സ്വന്തമായി ഒരു വീട്
ഈ പണം കൊണ്ട് ജീവിതത്തിലെ ഏറ്റവും സ്വപ്നങ്ങള്‍ എല്ലാം യുവതിക്ക് സാക്ഷാത്കരിക്കാം. ആദ്യം ഒരു പുതിയ വീട് വാങ്ങണം. എല്ലാ കാലത്തും ഇത് തന്റെ വലിയ സ്വ്പനമായിരുന്നു. ഈ പണം കൊണ്ട് അത് സാധ്യമാകും. അത് മാത്രമല്ല, ക്യൂബയിലേക്ക് ഒരു യാത്ര പോകണമെന്നുണ്ട്. ആ യാത്രയ്ക്കും പണം കൈവശമുണ്ട്. രണ്ട് ബില്യണിന്റെ ബംപര്‍ പ്രപൈസ് ടോണീഷ്യക്ക് അടിച്ചത് ഇപ്പോള്‍ നാട്ടിലാകെ അറിഞ്ഞുകഴിഞ്ഞു. ഇന്ത്യന്‍ രൂപയില്‍ നോക്കുമ്പോളള്‍ പന്ത്രണ്ട് കോടിയില്‍ അധികം വരും ഈ തുക.

ഭാഗ്യം തരുന്ന കട
കോണ്‍കോര്‍ഡിലെ ജെയിന് സ്ട്രീററ്റിലുളള്ള പെട്രോ കാനഡയില്‍ നിന്നാണ് സമ്മാനം അടിച്ച ടിക്കറ്റ് വാങ്ങിയത്. ഇതൊരു ഭാഗ്യമുള്ള കടയാണ്. ഇവിടെ നിന്നും ടിക്കറ്റെടുക്കുന്ന ഒരാള്‍ക്ക് ആദ്യമായിട്ടല്ല സമ്മാനം ്അടിക്കുന്നത്. 2022ല്‍ ഒന്താരിയോക്കായി ഇവിടെ നിന്ന് ഇന്‍സ്റ്റന്റ് ടിക്കറ്റ് എടുത്ത് കോടീശ്വരായിയിരുന്നു. രണ്ടര ലക്ഷം കനേഡിയന്‍ ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചത്. ഇവര്‍ക്ക് സീക്രട്ട് സാന്റ ഗിഫ്റ്റായി ലഭിച്ച ലോട്ടറിയാണ് വലിയ നേട്ടം സമ്മാനിച്ചത്. ക്രിസ്മസ് ഇത്ര ഗംഭീരമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications