5ാം വയസ്സില്‍ പപണം മുഴുവന്‍ ഭൂകമ്പ ബാധിതര്‍ക്ക്; 18ാം വയസ്സില്‍ യുവതിക്ക് അടിച്ചത് 3960 കോടി
തന്റെ കുഞ്ഞു പണപ്പെട്ടിയിലെ പണം മുഴുവന്‍ ദാനം ചെയ്ത പെണ്‍കുട്ടിയെ തേടിയാണ് ഇപ്പോള്‍ വലിയ നേട്ടമെത്തിയിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തുകയാണ് ഈ പെണ്‍കുട്ടിയെ തേടിയെത്തിയത്.

ടൊറന്റോ: നമ്മള്‍ ഇന്നൊരു നല്ല കാര്യം ചെയ്താല്‍ അത് കാലങ്ങള്‍ക്ക് കഴിയുമ്പോള്‍ വലിയ നേട്ടമായി നമ്മുടെ മുന്നിലേക്ക് എത്തുമെന്ന് സാധാരണ പറയാറുണ്ട്. അതില്‍ സത്യമുണ്ടെന്ന് പറയുകയും ചെയ്യാം. ഒരു പെണ്‍കുട്ടിയുടെ നല്ല മനസ്സിന് അതിനര്‍ഹിക്കുന്ന രീതിയിലുള്ള ഭാഗ്യം ഇപ്പോള്‍ തേടി വന്നിരിക്കുകയാണ്.
തന്റെ കുഞ്ഞു പണപ്പെട്ടിയിലെ പണം മുഴുവന്‍ ദാനം ചെയ്ത പെണ്‍കുട്ടിയെ തേടിയാണ് ഇപ്പോള്‍ വലിയ നേട്ടമെത്തിയിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തുകയാണ് ഈ പെണ്‍കുട്ടിയെ തേടിയെത്തിയത്. ഇവരുടെ ബന്ധുക്കളെല്ലാം മുമ്പ് ചെയ്ത നന്മയുടെ കാര്യമാണ് എടുത്ത് പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

പതിനെട്ടുകാരിയുടെ നന്മ
കാനഡയിലെ ഉത്തര ഒന്താരിയോയില്‍ നിന്നുളള്ള ഒരു പതിനെട്ടുകാരിയുടെ കര്‍മഫലമാണ് അവരെ കോടീശ്വരിയാക്കിയത്. അഞ്ചാം വയസ്സില്‍ ഈ യുവതി ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ പതിന്മടങ്ങ് വലിപ്പത്തിലാണ് തിരിച്ചെത്തിച്ചത്. ജൂണലിയറ്റ് ലാമര്‍ എന്ന പതിനെട്ടുകാരിക്കാണ് മെഗാ ബംപര്‍ അടിച്ചിരിക്കുന്നത്. ജീവിതത്തിലെ ആദ്യത്തെ ബംപറാണിത്. 48 മില്യണാണ് ജൂലിയറ്റിന് സമ്മാനം അടിച്ചത്. പഞ്ചായത്ത് നിന്ന് അവര്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കൊപ്പം വലുതയായിരുന്നു ഇത്. അതേസമയം 3960 കോടിയോളം രൂപയോളം അവര്‍ സമ്മാനം പരിശോധിച്ച് നോക്കുമ്പോള്‍ ഉണ്ടായിരുന്നത്.

കോടികളുടെ സമ്മാനം
image credi: olg
ജൂലിയറ്റ് ലാമോറിന്റെ കുട്ടിക്കാലത്താണ് അവര്‍ ഒരുപാട് പണം കുഞ്ചി പോലുള്ള സമ്പാദ്യപ്പെട്ടിയില്‍ സൂക്ഷിച്ച് വെക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരാവശ്യം വന്നപ്പോള്‍ ഇതില്‍ നിന്ന് എല്ലാ തുകയും അവര്‍ സംഭാവന നല്‍കുകയായിരുന്നു. 2010ല്‍ ഹെയ്തിയില്‍ നടന്ന അതിശക്തമായ ഭൂകമ്പത്തിന്റെ സമയമായിരുന്നു ഇത്. ലോകത്തുള്ള എല്ലാ ദുരിതാശ്വാസ സംഘങ്ങളും ആഫ്രിക്കന്‍ രാജ്യത്തിന് വേണ്ട സഹായങ്ങള്‍ എത്തിക്കാനുള്ള തിരക്കിലായിരുന്നു. കനേഡിയന്‍ റെഡ് ക്രോസ് അടക്കം അവിടെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു.

പണപ്പെട്ടിയില്‍ നിന്ന് പണം കൈമാറുന്നു
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
നമ്മുടെ കൊച്ചു ജൂലിയറ്റിനും സഹായിക്കണമെന്ന് മോഹമുണ്ടായിരുന്നു. തന്റെ പണപ്പെട്ടി ആ ദിവസം തന്നെ ജൂലിയറ്റ് പൊട്ടിച്ചത്. 61.38 ഡോളറായിരുന്നു അതിലുണ്ടായിരുന്നത്. ആ നല്ല മനസ്സിന് 18ാം വയസ്സില്‍ ലോട്ടറിയിലൂടെയാണ് ഭാഗ്യമെത്തിയത്. തന്റെ മുത്തച്ഛനായി കുറച്ച് ഐസ്‌ക്രീം വാങ്ങി കൊണ്ടു പോകാനുള്ള സ്രമത്തിലായിരുന്നു ജൂലിയറ്റ്. എന്ത് തരം ഐസ്‌ക്രീമാണ് വേണ്ടതെന്ന് ജൂലിയറ്റ് മുത്തച്ഛനോട് ചോദിച്ചിരുന്നു. ആ ആ സമയത്താണ് നിനക്ക് 18 വയസ്സായി, പോയി ഒരു ലോട്ടറിയെടുക്ക് എന്ന് പറയുന്നത്. ഭാഗ്യ പരീക്ഷണം നടത്തൂ എന്ന് മുത്ത്ച്ഛനാണ് നിര്‍ദേശിച്ചതെന്നും ജൂലിയറ്റ് പറഞ്ഞു.

ടിക്കറ്റിലെ ഭാഗ്യം
ലോട്ടറി എങ്ങനെ വാങ്ങണമെന്ന് പോലും തനിക്കറിയില്ലായിരുന്നു. അവിടെയുള്ള കോര്‍ണര്‍ സ്‌റ്റോറിലേക്കാണ് മുത്തച്ഛന്റെ വാക്കും കേട്ട് ത്തെിയത്. ഒടുവില്‍ പിതാവിനെ വിളിച്ച ശേഷമാണ് ടിക്കറ്റ് എടുക്കുന്നത് എങ്ങനെയെന്ന് ചോദിച്ചറിഞ്ഞത്. നീ കടയില്‍ പോയി ആ ഇന്‍സ്റ്റന്റ് ലോട്ടറിയെടുക്കൂ എന്നാണ് അച്ഛന്‍ ഉപദേശിച്ചത്. അതുപോലെ തന്നെ ടിക്കറ്റെടുത്തു. ആ ടിക്കറ്റിനായി ഇപ്പോള്‍ മെഗാ ബംപര്‍ ജാക്‌പോട്ട് അടിച്ചത്. പിതാവ് സാമ്പത്തിക ഉപദേഷ്ടാവായത് കൊണ്ട് ഈ പണം എങ്ങനെ ചെലവാക്കണമെന്ന കാര്യത്തില്‍ ജൂലിയറ്റിന് ഭയക്കേതില്ല. അതിലുള്ള സംശയം പിതാവിന് തന്നെ മാറ്റി കൊടുക്കും.












Click it and Unblock the Notifications