കരടിയോടാണോ കളി!!! ഭക്ഷണം കാണിച്ച് പറ്റിച്ചു!! പിന്നെ യുവാവിന് സംഭവിച്ചത്!!
ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിലാണിപ്പോള്‍
ഭക്ഷണം കാണിച്ച് കരടിയെ പറ്റിക്കാൻ ശ്രമിച്ച യുവാവിനെ കരടി കടിച്ചു കീറി. തായ്‌ലന്റിലെ ഫെട്ചാബുന്‍ പ്രവിശ്യയിലെ വാറ്റ് ലുവാന്‍ഗ് ഫോര്‍ ലാമൈ ടെമ്പിളിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടയത്..പതിനഞ്ച് മിനിറ്റിലേറെ കരടി യുവാവിന്റെ ശരീരം കൈവശം വെച്ചിരുന്നു. തുടർന്ന് യുവാവിന്റെ ശരീര ഭാഗം തിന്നുകയും ചെയ്തു. ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിലാണിപ്പോള്‍.
മോദി സർക്കാർ ചരിത്രം മാറ്റുന്നു!! യുപിയിലെ മുഗള്‍സാരായ് റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റി!!
കാഴ്ചക്കാരന്റെ സാഹസികതയാണ് പ്രശ്നത്തിന് കാരണമായത്. ഇവിടെ സന്യാസിമാര്‍ വളര്‍ത്തുന്ന കരടി ഭക്ഷണം കാണിച്ച് കബളിപ്പിച്ചയാളെ വലിച്ച് കൂട്ടിലേക്കിട്ട് ആക്രമിച്ചിരുന്നു. ബോധം പോയ യുവാവിനെ രക്ഷിക്കാന്‍ കൂടെയുള്ളവര്‍ ശ്രമിച്ചതോടെ കരടി ഇയാളെ കൂടി കൂടിനകത്തേക്ക് വലിച്ചു കൊണ്ടു പോകുകയായിരുന്നു.

യുവാവിന്റെ ശരീരം ഭക്ഷിക്കാനായിരുന്നു പിന്നീട് കരടിയുടെ ശ്രമം. ഇതിനിടയില്‍ അധികൃതരെത്തി കരടിയെ പിന്തിരിപ്പിച്ചു. പിന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. . യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.












Click it and Unblock the Notifications