Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ അക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, സിബിഐ അന്വേഷണം വേണം

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ അരങ്ങേറിയ അക്രമങ്ങള്‍ സംഭവങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഞ്ച് സെറ്റ് റിപ്പോര്‍ട്ടാണ് കമ്മീഷന്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. അക്രമസംഭവങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് നേരത്തെ മനുഷ്യാവകാശ കമ്മീഷനോടെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ എൻ‌എച്ച്‌ആർ‌സി ഒരു ഇടക്കാല റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും ഇപ്പോഴാണ് പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

അക്രമങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്തിമ റിപ്പോർട്ടിന്റെ സോഫ്റ്റ് കോപ്പി സംസ്ഥാന സർക്കാരുമായും ഹര്‍ജിക്കാരുമായി പങ്കിടാൻ ഹൈക്കോടതി എൻ‌എച്ച്‌ആർ‌സിയോട് ആവശ്യപ്പെട്ടു. അക്രമത്തില്‍ ഇരയായ എല്ലാവരുടെയും കേസുകൾ രജിസ്റ്റർ ചെയ്യാൻ പശ്ചിമ ബംഗാള്‍ പൊലീസിന് കൊല്‍ക്കത്ത ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

 violence

രാജകുമാരിയെ പോലെ ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിൽ കൊല്ലപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് അഭിജിത് സർക്കാറിന്‍റെ പുനര്‍ പോസ്റ്റ്‌മോർട്ടത്തിനും അന്ന് കോടതി ഉത്തരവിട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന വിവിധ ആക്രമണങ്ങളിലായി ബംഗാളില്‍ 25 ലേറെ പേരായിരുന്നു ബംഗാളില്‍ കൊല്ലപ്പെട്ടത്.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മഹിമ നമ്പ്യാര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    പൂജയും മന്ത്രച്ചരടുമായി പുതിയ ആരോഗ്യ മന്ത്രി Mansukh L Mandavi Ya

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+