കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!
ബെയ്ജിങ്: വിവാഹമെന്നത് ഓരോ ആളുകളുടെയും ജീവിതത്തിലെ സുപ്രധാനപ്പെട്ട കാര്യമായിരിക്കും. ചിലര്‍ ആ ചടങ്ങിലേക്ക് നമ്മളെ ക്ഷണിക്കുന്നതും വളരെ വൈകാരികതോടെയായിരിക്കും. എന്നാല്‍ ചൈനയില്‍ വിവാഹത്തിന്റെ പേരില്‍ നടന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സാധാരണ വിവാഹ വേദികളില്‍ നടക്കാറുള്ളത് കൂട്ടത്തല്ലാണ്.
അതിന്റെ പേരില്‍ ബന്ധങ്ങള്‍ വേര്‍പിരിയുക വരെ ചെയ്യാറുണ്ട്. എന്നാല്‍ ഇത് ഒരു യുവതി വളരെ വേദനിപ്പിച്ച സംഭവമായി മാറിയതാണ് വലിയ പ്രശ്‌നമായി മാറിയിരിക്കുന്നത്. അതിലൂടെ ഞെട്ടിച്ച കാര്യമാണ് യുവതി ചെയ്തിരിക്കുന്നത്. അതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത് വിശദമായ വിവരങ്ങളിലേക്ക്....

ചൈനീസ് യുവതി വിവാഹം ഏറ്റവും ഗംഭീരമായി നടത്താനുള്ള പ്ലാനിലായിരുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെയായി അടിച്ചുപൊളിക്കാനിരിക്കുകയായിരുന്നു യുവതി. ഓഫീസില്‍ തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെയും യുവതി ക്ഷണിച്ചിരുന്നു. എഴുപതോളം സഹപ്രവര്‍ത്തകരെയാണ് ക്ഷണിച്ചത്. എന്നാല്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെച്ചത്. സഹപ്രവര്‍ത്തകരുടെ വലിയൊരു ചതിയില്‍ മനസ്സ് തകര്‍ന്നിരിക്കുകയാണ് ഈ യുവതി.

യുവതിയുടെ വിവാഹത്തിന് ജോലി സ്ഥലത്ത് നിന്ന് ആകെ വന്നത് ഒരാളാണ്. 70 പേരെ ക്ഷണിച്ചിട്ടും ഇങ്ങനെ സംഭവിച്ചതില്‍ യുവതി ആകതെ നിരാശയിലാണ്. വലിയ വേദനയാണ് യുവതിക്ക് നേരിട്ടതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ അടുത്ത ദിവസം തന്നെ ഇവര്‍ ജോലിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഇത്തരമൊരു ജോലിയില്‍ തന്നെ തനിക്ക് തുടരാന്‍ ആഗ്രഹമില്ലെന്ന നിലപാടിലാണ് യുവതി. ഇതാണ് സോഷ്യല്‍ മീഡിയയെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുന്നത്.

യുവതി രാജിവെച്ച വാര്‍ത്ത വൈറലായി കത്തി പടര്‍ന്നിരിക്കുകയാണ്. കല്യാണത്തിന് കത്തുകള്‍ അടക്കം ഈ യുവതി അച്ചടിച്ചിരുന്നു. ഈ കത്തില്‍ മൂന്നിലൊരു ഭാഗവും തന്റെ പ്രിയപ്പെട്ടവരായ സഹപ്രവര്‍ത്തകര്‍ക്കായിട്ടായിരുന്നു യുവതി നല്‍കിയത്. തനിക്ക് ഓഫീസിലെ വളരെ കുറിച്ച് പേരെ മാത്രമേ വിളിക്കാന്‍ സാധിച്ചുള്ളൂ എന്ന് പറഞ്ഞ് വിഷമിച്ചിരിക്കുകയായിരുന്നു യുവതി. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവേണ്ടെന്ന് യുവതി കരുതിയിരുന്നു. ഓഫീസിലെ എഴുപത് പേരെയും യുവതി ഒടുവില്‍ വിവാഹത്തിന് ക്ഷണിക്കുകയായിരുന്നു.

പക്ഷേ യുവതിയുടെ കരുതലും സ്‌നേഹവും ഒക്കെ വെറുതെയായിരിക്കുകയാണ്. രണ്ട് മാസം മുമ്പ് തന്നെ യുവതി സഹപ്രവര്‍ത്തകര്‍ക്ക് ക്ഷണക്കത്ത് നല്‍കിയിരുന്നു. എല്ലാവരും വന്ന് തന്റെ വിവാഹം അടിച്ചുപൊളിയാക്കുമെന്നാണ് യുവതി കരുതിയത്. എന്നാല്‍ എഴുപത് പേരില്‍ വെറും ഒരാള്‍ മാത്രം വന്നതില്‍ അവര്‍ നിരാശരാണ്. ഇവരുടെ മെന്ററാണ് വന്ന സഹപ്രവര്‍ത്തകരില്‍ ഒരാള്‍. ആറോളം ടേബിളുകള്‍ക്കുള്ള ഭക്ഷണം അവര്‍ക്ക് പാഴാക്കേണ്ടി ന്നു. കുടുംബത്തിന് മുന്നില്‍ വലിയ തോതില്‍ ഇവര്‍ നാണംകെട്ടു.

കുടുംബത്തിലുള്ളവരോട് തന്റെ സഹപ്രവര്‍ത്തകരെ കുറിച്ച് വലിയ കാര്യങ്ങള്‍ ഈ യുവതി പറഞ്ഞിരുന്നു. എ്‌നാല്‍ പറഞ്ഞ വാക്കിന് നേരെ വിപരീതമായ കാര്യങ്ങളാണ് നടന്നത്. യുവതി നാണക്കേടിനെ തുടര്‍ന്ന് ഓഫീസിലേക്ക് ഇനി താനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിവാഹത്തിന്റെ ചടങ്ങുകള്‍ കഴിഞ്ഞ അടുത്ത ദിവസം ജോലി രാജി വെക്കുന്നതായി അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഓഫീസിലെത്തി നേരിട്ടാണ് രാജിക്കത്ത് കൈമാറിയത്. സംഭവം വൈറലായി മാറിയിരിക്കുകയാണ്.
ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications