തൊഴില്‍ പ്രതിസന്ധി എന്റര്‍ടെയിമെന്റ് മേഖലയിലേക്ക്: ഡിസ്നി 4000 പേരെ പിരിച്ചുവിടുന്നു

വാഷിംഗ്ടണ്‍: ടെക് മേഖലയിലെ പ്രതിസന്ധി വിനോദ മേഖലയിലേക്കും പടരുന്നു. പ്രമുഖ കമ്പനിയായ ഡിസ്നി 4000 ജീവനക്കാരെ പുറത്താക്കാന്‍ ഒരുങ്ങുകയാണ്. ഫെബ്രുവരില്‍ ഏഴായിരം പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആളുകളെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.
നാലായിരം ജീവനക്കാരെ ഏപ്രില്‍ മാസത്തിലാണ് പിരിച്ചുവിടുകയെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. മാനേജര്‍മാരോട് ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ഡിസ്നിയുടെ നിര്‍ദേശം. പുറത്താക്കേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബാച്ചുകളായിട്ടാണോ ജീവനക്കാരെ പുറത്താക്കുകയെന്ന കാര്യത്തില്‍ ഡിസ്നി തീരുമാനമെടുത്തിട്ടില്ല. ചിലപ്പോള്‍ ഒറ്റയടിക്ക് ഇത്രയും പേരെ പുറത്താക്കാനും സാധ്യതയുണ്ട്. ഡിസ്നിയുടെ വാര്‍ഷിക യോഗം ഏപ്രില്‍ മൂന്നിന് നടക്കുന്നുണ്ട്. ഇതിന് മുമ്പായിട്ടാണ് പുതിയ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!
അത് മാത്രമല്ല ജനറല്‍ എന്റര്ടെയിന്മെന്റില് ഡിസ്നി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്നവരെ ലക്ഷ്യമിട്ടുള്ള ഓപ്ഷനാണിത്. നേരത്തെ ഫെബ്രുവരിയിലെ പിരിച്ചുവിടല്‍ അപ്രതീക്ഷിതമായിരുന്നു. ഇതിലൂടെ ബില്യണുകള്‍ ലാഭിക്കാനാവുമെന്ന് കമ്പനി പറഞ്ഞിരുന്നു. കണ്ടന്റുകളെല്ലാം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
പലര്‍ക്കുമുള്ള ശമ്പളത്തിലും കുറവ് ഉണ്ടാകുമെന്ന് ഡിസ്നി പ്രഖ്യാപിച്ചിരുന്നു. സ്പോര്‍ട്സ് ഒഴിച്ചുള്ള മേഖലയില്‍ നിന്ന് മൂന്ന് ബില്യണ്‍ തുക ലഭിക്കുമെന്നാണ് ഡിസ്നിയുടെ വിലയിരുത്തല്‍. മൊത്തത്തില്‍ 5.5 കോടിയുടെ തുക ലാഭിക്കാനാവുമെന്നാണ് ഡിസ്നിയുടെ വിലയിരുത്തല്‍.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്?












Click it and Unblock the Notifications