ഗ്രീസിനെ പുറത്താക്കിയാല്‍ യൂറോപ്പ് രക്ഷപ്പെടുമോ
ഗ്രീക്ക് ജനത സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ അണി നിരന്നതോടെ യൂറോപ്യന്‍ യൂണിയന് തീര്‍ത്തും പ്രതിസന്ധിയിലായിരിയ്ക്കുകയാണ്. എങ്ങനെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാമെന്ന് സംബന്ധിച്ച് അടിയന്തര ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഗ്രീസ് പുറത്തായാല്‍ അവര്‍ക്ക് സ്വന്തമായ കറന്‍സി അച്ചടിയ്ക്കേണ്ടി വരും. അങ്ങനെ വന്നാല്‍ അത് യൂറോയുടെ മൂല്യത്തെ വീണ്ടും ബാധിയ്ക്കും. ഒരു പക്ഷേ ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിയ്ക്കുകയും ചെയ്യും. യൂറോപ്പിനെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കാന്‍ ഇത് തന്നെ ധാരാളമായിരിയ്ക്കും.
ജനഹിത പരിശോധന പ്രഖ്യാപിച്ചതുമുതല്‍ ഗ്രീസിലെ ബാങ്കുകളുടെ പ്രവര്‍ത്തനം മന്ദ ഗതിയിലാണ്. പല ബാങ്കുകളും അടച്ചിട്ടിരിയ്ക്കുകയാണ്.
ഗ്രീക്ക് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications