ഗ്രീസ് കടന്ന് ഇന്ത്യയിലേയ്ക്ക്, ലോകത്തിലേയ്ക്ക്...
ഗ്രീസ് പ്രതിസന്ധി യൂറോപ്യന്‍ യൂണിയനെ അതി രൂക്ഷമായിത്തന്നെ ബാധിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു പക്ഷേ ലോക സമ്പദ് വ്യവസ്ഥയെ തന്നെ ഇത് ബാധിച്ചേയ്ക്കാം. 2008 ന്റെ തുടക്കത്തില്‍ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇപ്പോഴും അമേരിക്കയും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും കര കയറിയിട്ടില്ല. അന്നത്തെ സാമ്പത്തിക മാന്ദ്യം തന്നെ ആയിരുന്നു ഗ്രീസിന്റെ അടിത്തറയും പൂര്‍ണമായി തകര്‍ത്തത്.
സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലമായി ജനങ്ങള്‍ വോട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ ആഗോള വിപണിയില്‍ ചാഞ്ചാട്ടം തുടങ്ങിയിരുന്നു. ഡോളറിന്റേയും യൂറോയുടേയും മൂല്യം ഇടിഞ്ഞു.

ഇന്ത്യന്‍ വിപണിയേയും ഗ്രീസ് പ്രതിസന്ധി അതി രൂക്ഷമായിത്തന്നെ ബാധിയ്ക്കുന്നുണ്ട്. നമ്മുടെ ഓഹരി വിപണികളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവുണ്ടായിക്കഴിഞ്ഞു.
സോഫ്റ്റ് വെയര്‍ മേഖലയിലേയും എന്‍ജിനീയറിംഗ് മേഖലയിലേയും കയറ്റുമതിയെ ഗ്രീസ് പ്രതിസന്ധി ബാധിയ്ക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. കൂടാതെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയും വസ്ത്ര കയറ്റുമതി മേഖലയും പ്രതിസന്ധി നേരിട്ടേയ്ക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications