ഈ വര്‍ഷത്തെ ആദ്യ ലോട്ടറയടിച്ച് യോര്‍ക്ക്‌വില്ലെക്കാരി; പവര്‍ബോളില്‍ അടിച്ചത് കോടികള്‍
വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ ആദ്യ ലോട്ടറി അടിച്ചത് ഒരു ഡോക്ടര്‍ക്ക് അമേരിക്കയിലെ ഇല്ലിനോയിസ് സ്വദേശിക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. അതും പവര്‍ ബോള്‍ ടിക്കറ്റാണ് അടിച്ചിരിക്കുന്നത്.
2023ലെ ആദ്യ ഭാഗവതിയാണ് ഇവരെന്നാണ് ലോട്ടറി അധികൃതര്‍ ഇവരെ വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് സമ്മാനം അടിച്ചതും അത്തരമൊരു ഭാഗ്യത്തിലൂടെയാണ്. അത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം...

ഇല്ലിനോയിസ് ലോട്ടറിയാണ് ഈ വര്‍ഷത്തെ ആദ്യ ജേതാവിനെ പരാജയപ്പെടുത്തി. പുതുവത്സര ദിനത്തില്‍ ഡോക്ടര്‍ സിന്തിയ ഹൈന്‍സ് ബട്‌ലര്‍ എന്ന സ്ത്രീക്കാണ് ബംപറടിച്ചത്. എട്ട് കോടി 27 ലക്ഷമാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. ഒരു മില്യണ്‍ ഡോളരായിരുന്നു സമ്മാനത്തുക. ഡോ. സിന്തിയ പവര്‍ബോളിന്റെ ഈ വര്‍ഷത്തെ 29 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു. ഇവര്‍ യോര്‍ക്ക് വില്ലെ സ്വദേശിയാണ്. കൃത്യമായിട്ടുള്ള ഒരു രീതിയില്‍ അല്ല ഈ ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. പല വിധത്തിലാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.

ഒരു പ്രാഥമികമായ നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. നാഷണല്‍ പൂള്‍ ഓഫ് ലോട്ടറി പ്ലെയേഴ്‌സില്‍ നിന്നാണ് മത്സരിക്കേണ്ടവരെ തീരുമാനിച്ചത്. 29 യുഎസ് ലോട്ടറി നടത്തിയ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇവര്‍ മത്സരത്തിലേക്ക് ത്തെിയത്. അതേസമയം താന്‍ ന്യൂയോര്‍ക്കിലേക്ക് ഒരു യാത്രയിലായിരുന്നു. ആ സമയത്താണ് ഒരു ഇമെയില്‍ ലഭിച്ചത്. അതില്‍ താന്‍ പവര്‍ബോളിന്റെ ടിക്കറ്റില്‍ ഒരു മില്യണ്‍ സ്വന്തമാക്കിയതായി മനസ്സിലായി. എന്നാല്‍ വിശ്വസിക്കാന്‍ തയ്യാറായില്ലെന്നും സിന്തിയ പറയുന്നു.

തനിക്ക് ലഭിച്ച ഇമെയില്‍ വലിയ തട്ടിപ്പാണെന്നാണ് കരുതിയത്. അതുകൊണ്ട് അതിനെ അവഗണിച്ചുവെന്നും സിന്തിയ പറയുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ എനിക്ക് ഉറപ്പ് ലഭിച്ചു. എനിക്ക് സമ്മാനം കിട്ടിയെന്ന് ഉറപ്പിച്ചത് അപ്പോഴാണെന്നും അവര്‍ പറഞ്ഞു. എന്റെ എല്ലാ സംശയങ്ങളും അതോടെ മാറികിട്ടിയെന്നും അവര്‍ പറഞ്ഞു. സിന്തിയക്കും മറ്റ് ഫൈനലിസ്റ്റുകളും വേറൊരു സൂപ്പര്‍ സമ്മാനം കൂടി അടിച്ചിട്ടുണ്ട്. ഒരു വിഐപി ട്രിപ്പാണ് ഈ ഫൈനലിസ്റ്റുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ടൈംസ് സ്‌ക്വയറില്‍ പുതുവത്സരം ആഘോഷിക്കാനുള്ള അവസരവും ഇതിലൂടെ അവര്‍ക്ക് ലഭിക്കും.

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!
വിമാനടിക്കറ്റ്, ഹോട്ടല്‍ താമസം, ഭക്ഷണം, യാത്ര, മറ്റ് എന്റര്‍ടെയിന്‍മെന്റിനുള്ള ടിക്കറ്റുകള്‍, ഗിഫ്റ്റ് ബാഗുകള്‍, എന്നിവ ഈ പ്രൈസ് പാക്കേജിലൂടെ ലഭിക്കും. ഏകദേശം 20000 ഡോളര്‍ വിലവരുന്നതാണ് ഈ വിഐപി ട്രിപ്പ് പാക്കേജ്. സിന്തിയ മുന്‍ എലമെന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാളാണ്. ഇവര്‍ ഭര്‍ത്താവിനെയും കൂട്ടി ഈ വിജയം ആഘോഷിക്കാനുള്ള തിരക്കിലാണ്. അതേസമയം അമിതാവേശം തനിക്കില്ലെന്ന് സിന്തിയ പറയുന്നു. പക്ഷേ വലിയൊരു ജേതാവിനെ പോലെ തനിക്ക് ഇപ്പോള്‍ ഫീല്‍ ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം ഹോളിഡ് സീസണില്‍ ന്യൂയോര്‍ക്കിലേക്ക് ഒരു വിഐപി ട്രിപ്പ് ലഭിച്ചത് വലിയ കാര്യമാണ്. സമ്മാനവും, ഈ യാത്രയും ചേര്‍ന്ന്, ഒരുപാട് കാര്യങ്ങളാണ് ആ ലോട്ടറിയിലൂടെ ലഭിച്ചിരിക്കുന്നത്. ഇത് ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാവരോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞഉ. ഈ പണം എങ്ങനെ ചെലവാക്കണമെന്നും സിന്തിയക്ക് അറിയാം. കൈവശമുള്ള കാറുകള്‍ ഒന്ന് അപ്‌ഗ്രേഡ് ചെയ്യാനാണ് ഇവരുടെ തീരുമാനം. ബാക്കി തുക കുടുംബവുമായി പങ്കുവെക്കുക. എനിക്ക് മൂന്ന് കുട്ടികളും, 11 പേരക്കുട്ടികളുമുണ്ട്. അവര്‍ക്കൊപ്പം ആഘോഷിക്കുമെന്നും സിന്തിയ വ്യക്തമാക്കി.












Click it and Unblock the Notifications