സൗരയൂഥത്തില്‍ ഒന്‍പതാം ഗ്രഹം, ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍; ഭൂമി ഭയക്കണം; അപകടങ്ങളെത്തും!!
സൗരയൂഥത്തില്‍ ഒന്‍പതാം ഗ്രഹം കണ്ടെത്തിയെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. ഇത് പ്ലൂട്ടോയെ പോലെ ഒരു കുള്ളന്‍ ഗ്രഹമല്ല. സൂപ്പര്‍ എര്‍ത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്.

ലണ്ടന്‍: സൗരയൂഥത്തില്‍ എട്ടാണോ ഒന്പതാണോ ഗ്രഹങ്ങള്‍ എന്ന കാര്യത്തില്‍ വലിയ ഇപ്പോഴും സംശയങ്ങളുണ്ട്. പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ പലര്‍ക്കും തീരുമാനമെടുക്കാനായിട്ടില്ല. എന്നാല്‍ ആ സ്ഥാനത്തേക്ക് പുതിയൊരാള് വന്നിരിക്കുകയാണ്. കുറച്ച് കുഴപ്പമാണ് ഈ ഗ്രഹമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.
ഒരുപാട് മാറ്റങ്ങള്‍ ഇത് സൗരയൂഥത്തില്‍ കൊണ്ടുവരുമെന്നാണ് ശാസ്ത്രജഞര്‍ പറയുന്നത്. ഭൂമിക്ക് ഇത് ഒരല്‍പ്പം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇത് സൗരയൂഥത്തില്‍ തന്ത്രപ്രധാന മേഖലയിലാണ് നില്‍ക്കുന്നത്. ഇതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം....

ഒന്‍പതാം ഗ്രഹത്തെ കണ്ടെത്തിയോ?
സൗരയൂഥത്തില്‍ ഒന്‍പതാം ഗ്രഹം കണ്ടെത്തിയെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. അത്തരത്തിലൊരു കാര്യമാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. എന്തായാലും ഇത് പ്ലൂട്ടോയെ പോലെ ഒരു കുള്ളന്‍ ഗ്രഹമല്ല. സൂപ്പര്‍ എര്‍ത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരമൊരു പ്രതിഭാസത്തെ കണ്ട് ശാസ്ത്രജ്ഞര്‍ അമ്പരന്നിരിക്കുകയാണ്. ഭൂമിയേക്കാള്‍ വലിപ്പമേറിയതാണ് ഈ ഗ്രഹം. അതുകൊണ്ട് ചില അപ്രതീക്ഷിത പ്രതിഭാസങ്ങള്‍ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍
ഈ സൂപ്പര്‍ നിലനില്‍ക്കുന്നത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായിട്ടാണ് ഈ സൂപ്പര്‍ എര്‍ത്ത് നിലനില്‍ക്കുന്നത്. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഇക്കാര്യത്തില്‍ പഠനവും നടത്തിയിട്ടുണ്ട്. സൗരയൂഥത്തില്‍ ആകെ നാശമുണ്ടാക്കുമെന്നാണ് മുന്നറയിപ്പ്. സൗരയൂഥത്തെ ആകെ നശിപ്പിക്കുന്ന തലത്തിലേക്ക് സൂപ്പര്‍ എര്‍ത്തിന്റെ സാന്നിധ്യം മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പിണ്ഡം മാറി കൊണ്ടിരിക്കുകയാണെന്ന് പഠനത്തില്‍ പറയുന്നു. ഭൂമിയേക്കാള്‍ വലുതായത് കൊണ്ട് നിലവിലെ സന്തുലിതാവസ്ഥയെ ഇത് താറുമാറാക്കും.

നെപ്റ്റിയൂണേക്കാള്‍ പ്രകാശം പരത്തും
നെപ്റ്റിയൂണേക്കാള്‍ പ്രകാശമേറിയാണ് ഈ സൂപ്പര്‍ എര്‍ത്ത്. ചൊവ്വയ്ക്കും, വ്യാഴത്തിനും ഇടയില്‍ ഇവ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ശരിക്കും പഠിക്കേണ്ടതുണ്ട്. ഇത് മറ്റ് ഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പരിശോധിച്ച് വരികയാണ്. വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ ഉണ്ടാവുന്ന സൂക്ഷ്മമായ മാറ്റം പോലും മറ്റ് ഗ്രഹങ്ങളെ തീവ്രമായി ബാധിക്കും. സര്‍വനാശത്തിലേക്ക് വരെ ഇത് എത്തിച്ചേക്കും. പലരും ഇത്തരമൊരു ഗ്രഹത്തെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ വേണ്ടിയിരുന്നില്ലെന്നാണ് വാനനിരീക്ഷകനായ സ്റ്റീഫന്‍ കെയിന്‍ പറയുന്നത്.

ഭൂമിയേക്കാള്‍ വലിപ്പമേറിയ ഗ്രഹം
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്പോട്ടുകള്‍
ഭൂമിയേക്കാള്‍ 318 മടങ്ങ് അധികമാണ് സൂപ്പര്‍ എര്‍ത്തിന്റെ വലിപ്പം. അതേസമയം വ്യാഴം മറ്റ് ഗ്രഹങ്ങളേക്കാള്‍ എല്ലാം വലുതാണ്. ഇതിന്റെ ഗുരുത്വാകര്‍ഷണ ബലം അതിശക്തമാണ്. ഏത് ചെറിയ വസ്തുവിനെയും വലിച്ചെടുക്കാന്‍ ഇതിന് സാധിക്കും. ചെറിയ മാറ്റങ്ങള്‍ ഉണ്ടായാല്‍ പോലും അത് മറ്റ് ഗ്രഹങ്ങളെ ബാധിക്കും. ഭീകരമായ ചില കണ്ടെത്തലുകളാണ് ഈ പഠനത്തിലുള്ളത്. സൂപ്പര്‍ എര്‍ത്ത് വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണത്തെ സ്വാധീനിക്കുന്നുണ്ട്. ഇത് മെര്‍ക്കുറിയെയും ശുക്രനെയും, സൗരയൂഥത്തില്‍ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കും.

ബാധിക്കുന്നത് ഈ തരത്തില്‍
ശുക്രനെയും മെര്‍ക്കുറിയെയും സൗരയൂഥത്തില്‍ നിന്ന് പുറന്തള്ളിയാല്‍, യൂറാനസിന്റെയും, നെപ്റ്റിയൂണിന്റെയും ഭ്രമണപഥത്തെ താളം തെറ്റിക്കും. അവരെയും ബഹിരാകാശത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് ഇത് നയിക്കും. നിലവില്‍ സൗരയൂഥം ഏറ്റവും ബാലന്‍സ് ചെയ്ത് നില്‍ക്കുകയാണ്. എന്നാല്‍ സൂപ്പര്‍ എര്‍ത്തിന്റെ വരവോടെ അടിമുടി അത് താളം തെറ്റും. ഭൂമിയും മനുഷ്യരും സര്‍വനാശത്തിലേക്ക് വീഴും. ഭൂമിയുടെ ഭ്രമണപഥത്തെയും അത് ബാധിക്കും. അത് സമ്പൂര്‍ണമായി ഭൂമിയെ ഇല്ലാതാക്കും. അതോടെ ഭൂമി വാസയോഗ്യമല്ലാത്ത അവസ്ഥയിലേക്ക് നയിക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications