89ാമത് ഹോളിവുഡ് ഓസ്കാര്‍ പുരസ്കാരത്തിന് അര്‍ഹത നേടിയവര്‍
89ാമത് ഹോളിവുഡ് ഓസ്കാര്‍ പുരസ്കാര നിശ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് അരങ്ങേറിയത്.
89ാമത് ഹോളിവുഡ് ഓസ്കാര്‍ പുരസ്കാര നിശ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് അരങ്ങേറിയത്. ചടങ്ങിന് ആതിഥേയത്വം വഹിച്ചത് ജിമ്മി കിമ്മല്‍ ആയിരുന്നു. പുരസ്കാര നിശയില്‍ നോമിനേഷന് പട്ടികയില്‍ നിരവധിപേര്‍ ഇടം പിടിച്ചിരുന്നെങ്കിലും വിവിധ ഇനങ്ങളിലായി പുരസ്കാരത്തിന് അര്‍ഹരായവരെ താഴെ പറയുന്നു.
ചടങ്ങിലെ ആദ്യ പുരസ്കാരം സപ്പോര്‍ട്ടിങ്ങ് ആക്ടറായി മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഹേര്ഷലാ അലിക്കായിരുന്നു.ഏറ്റവുമതികം
പുരസ്കാരം ഏറ്റുവാങ്ങി ലാ ലാ ലാന്‍ഡ് ഒന്നാമതെത്തി. ആറ് പുരസ്കാരങ്ങളാണ് ലാ ലാ ലാന്‍ഡ് നേടിയത്.
വിജയികള്‍
സപ്പോര്‍ട്ടിങ്ങ് ആക്ടര്‍ : മഹേര്‍ഷലാ അലി, ' മൂണ്‍ലൈറ്റ് '
സപ്പോര്‍ട്ടിങ്ങ് ആക്ടറസ് : വൈയോല ഡേവിസ്,ഫെന്‍സെസ്
ബെസ്റ്റ് ആക്ടര്‍ : കെയ്സി അഫ്്ലക് ( മാഞ്ചാസ്റ്റര്‍ ബൈ ദ സീ )
ബെസ്റ്റ് ആക്ടറസ് : എമ്മ സ്റ്റോണ്‍ (ലാ ലാ ലാന്‍ഡ് )
ബെസ്റ്റ് പിക്ച്ചര്‍ : മൂണ്‍ലൈറ്റ്
ആനിമേറ്റഡ് ഫീച്ചര്‍ : സ്യൂട്ടോഫിയ
സിനിമാട്ടോഗ്രാഫി : ലാ ലാ ലാന്‍ഡ്
കോസ്റ്റിയൂം ഡിസൈന്‍ : ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്‍ഡ് വേര് ടു ഫൈന്‍ഡ് ദെം
ബെസ്റ്റ് പ്രൊഡക്ഷന്‍ ഡിസൈന്‍ : ഡേവിഡ് വാസ്കോ ആന്‍ഡ് സാന്‍ഡി റെയ്നോല്ഡ്സ്
ബെസ്റ്റ് വിഷ്യുല്‍ എഫക്ട് : ദ ജംഗിള്‍ ബുക്ക് റോബര്‍ട്ട് ലെഗാട്ടോ, ആദാം വാള്‍ഡെസ്, ആന്‍ഡ്രൂ ആര്. ജോന്‍സ്, ഡാന്‍ ലെമ്മോന്‍
ഡയറക്ഷന്‍ : ഡാമിയേന്‍ ചാസെല്ലെ, ലാ ലാ ലാന്‍ഡ്
ഡോക്യുമെന്ററി ഫീച്ചര്‍ :ഒ.ജെ, മെയ്ഡ് ഇന്‍ അമേരിക്ക
ഡോക്യുമെന്ററി ഷോര്‍ട്ട് : ദ വൈറ്റ് ഹെല്‍മെറ്റ്സ്
ഫിലിം എഡിറ്റിങ്ങ് : ഹാക്ക സോ റിഡ്ജ്
ഫോറിന് ലാങ്ങേജ് ഫിലിം : ദ സെയില്സ്മാന്
മേയ്ക്ക് അപ്പ് ആന്‍ഡ് ഹെയര്‍ സൈറ്റയിലിങ്ങ് :
അലസ്സാഡ്രോ സൂയിസൈഡ് സ്ക്വാഡ്
സ്കോര്‍ : ലാ ലാ ലാന്‍ഡ്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications