ഖത്തറിനെ പിന്തുണച്ചതിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ മാറ്റാന്‍ യുഎഇ സമ്മര്‍ദ്ദം ചെലുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിബിസി
വാഷിംഗ്ടണ്‍: ഖത്തറിനെതിരായ ഉപരോധത്തെ പിന്തുണയ്ക്കാതിരുന്നതിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ പുറത്താക്കാന്‍ യുഎഇ സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ വ്യവസായിയെ ഉപയോഗിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മേല്‍ യുഎഇ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ബിബിസി വെളിപ്പെടുത്തിയിരിക്കുന്നത്.
{photo-feature}












Click it and Unblock the Notifications