Get Updates
Get notified of breaking news, exclusive insights, and must-see stories!

1000 ഡോളര്‍ ലോട്ടറിയടിക്കാനായി പ്രാര്‍ത്ഥന, ഒരേ നറുക്കെടുപ്പില്‍ യുവാവിന് അടിച്ചത് ഡബിള്‍ ബംപര്‍

benjamin baker

വാഷിംഗ്ടണ്‍: ലോട്ടറി വാങ്ങിയാല്‍ അത് സമ്മാനം അടിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുണ്ടാകും. അതുപോലെ ഭാഗ്യ ടിക്കറ്റ് തന്നെ തനിക്ക് ലഭിക്കണേ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്നാല്‍ അത്തരം പ്രാര്‍ത്ഥനകള്‍ പിന്നീട് ഒരാളുടെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്ന് കേട്ടുപഴക്കമില്ലാത്ത കാര്യമാണ്.

ഒരു പക്ഷേ ദൈവം പോലും മനസ്സു കൊണ്ട് ആഗ്രഹിച്ചുവെന്ന് തോന്നിപ്പോകും തരത്തിലായിരിക്കും ഇവരുടെ നേട്ടം. ഇവിടെ അമേരിക്കയില്‍ നിന്നുള്ള ഒരു യുവാവിന് തന്റെ ജീവിതത്തെ മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകുന്ന ഒരു ഭാഗ്യത്തെ കുറിച്ചാണ് പറയുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത മെഗാ മാസ് കാര്യങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

വിര്‍ജീനിയക്കാരന്റെ മഹാഭാഗ്യം

വിര്‍ജീനിയക്കാരന്റെ മഹാഭാഗ്യം

ലോട്ടറിയടിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച ഒരു യുവാവ് ഒരേ ദിവസം ഇരട്ട ബംപറടിച്ചതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിര്‍ജീനിയ ലോട്ടറിയിലാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചത്. ഒരു നറുക്കെടുപ്പിലാണ് ഇയാള്‍ക്ക് രണ്ട് തവണ സമ്മാനം അടിച്ചിരിക്കുന്നത്. വിര്‍ജീനിയയിലെ കോവിംഗ്ണ്‍ സ്വദേശിയായ ബെന്‍ ബേക്കര്‍ക്കാണ് ഇത്തരമൊരു മഹാഭാഗ്യം ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് നാലിനാണ് ഇയാള്‍ പവര്‍ബോള്‍ ടിക്കറ്റുകള്‍ വാങ്ങുന്നത്. പ്രതീക്ഷി്ച്ചതിനേക്കാള്‍ വലിയ വിജയമായി ആ ലോട്ടറി വരവ് മാറുകയായിരുന്നു. ഒരു മില്യണായിരുന്നു ഇയാള്‍ക്ക് അടിച്ചത്.

മൂന്ന് ലക്ഷത്തില്‍ തീര്‍ത്തു

മൂന്ന് ലക്ഷത്തില്‍ തീര്‍ത്തു

image credit: Virginia Lottery

ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്‌സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!

ബെന്‍ ബേക്കര്‍ എടുത്ത ലോട്ടറിയാണ് സമ്മാനം അടിച്ചത്. മൂന്ന് ലക്ഷം യുഎസ് ഡോളറാണ്. ഈ ടിക്കറ്റ് അന്വേഷിച്ചാണ് ഇാള്‍ നാട് മുഴുവന്‍ അലഞ്ഞത്. ടിക്കറ്റില്‍ നാലെണ്ണം വിന്നിംഗ് നമ്പറുകളാണ്. ഇതിനൊപ്പം പവര്‍ബോള്‍ ടിക്കറ്റും ശരിയായി വന്നത്. സാധാരണ 50000 രൂപ മാത്രം സമ്മാനം അടിക്കുന്ന തിരക്കിലായി അവര്‍. ബേക്കര്‍ ഓരോ ടിക്കറ്റിലും ഒരു ഡോളറുണ്ട്. ഇത്തവണ സമ്മാനം മൂന്നിരട്ടിയായിട്ടുണ്ട് അദ്ദേഹത്തിന്. താന്‍ ശരിക്കും ഭാഗ്യവാനാണ്. വീട് നന്നാക്കാന്‍ കുറച്ച് പണം ഇതില്‍ നിന്നെടുക്കുമെന്ന ബേക്കര്‍ പറഞ്ഞു.

ന്യൂയോര്‍ക്കര്‍ക്ക് അടിച്ചത് ഒരു മില്യണ്‍

ന്യൂയോര്‍ക്കര്‍ക്ക് അടിച്ചത് ഒരു മില്യണ്‍

ന്യൂയോര്‍ക്കിലെ സ്റ്റാട്ടന്‍ ഐലന്‍ഡിലെ യുവാവിനും ഇതുപോലെ മെഗാ ഭാഗ്യമാണ് തേടിയതെത്തിയത്. ന്യൂയോര്‍ക്ക് ലോട്ടറി സ്‌ക്രാച്ച് ഗെയിമിലെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് ഗ്ലെന്‍ വാള്‍ട്ടര്‍ ജൂനിയര്‍ എന്ന യുവാവിന് അടിച്ചത്. ഒരു മില്യണ്‍ ഡോളറാണ് സമ്മാനം. എട്ട് കോടി രൂപയ്ക്ക് മുകളില്‍ വരുമിത്. കെഷീസ് ഡെലിയില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്. നികുതി കിഴിച്ച് 4,65302 ഡോളര്‍ ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചു. ഒറ്റത്തവണ തുകയായിട്ടാണ് ഈ സമ്മാനം ഗ്ലെന്‍ വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+