Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികള്‍ സമ്മാനമടിച്ചു, യുവതി ചെയ്ത കാര്യങ്ങള്‍ ഞെട്ടിക്കും; വീട്ടില്‍ പോലീസ് വരെ എത്തി

സ്വന്തം മകന്‍ പോലും എന്ത് ചെയ്യണമെന്ന് അറിയാതെ പതറി നില്‍ക്കുകയാണ്. കേള്‍ക്കുന്ന ആര്‍ക്കും ഭയവും, അതുപോലെ ചിരിയും വരുന്നതാണ് ഇവര്‍ ചെയ്ത കാര്യങ്ങള്‍

lottery us

വാഷിംഗ്ടണ്‍: ലോട്ടറിയൊക്കെ പലര്‍ക്കും അടിക്കാറുണ്ട്. പക്ഷേ അങ്ങനൊരു ഭാഗ്യം വന്നതിലൂടെ വീട്ടില്‍ പോലീസ് വരെ എത്തുന്ന അവസ്ഥയുണ്ടായാലോ? അങ്ങനൊരു കാര്യം ചെയ്തിരിക്കുന്നത് ഒരു യുവതിയാണ്. അമേരിക്കക്കാരിയാണ് ഇവര്‍ ആവേശത്തിലും അമ്പരപ്പിലും ചെയ്ത് പോയ കാര്യങ്ങള്‍ ഇപ്പോള്‍ പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

സ്വന്തം മകന്‍ പോലും എന്ത് ചെയ്യണമെന്ന് അറിയാതെ പതറി നില്‍ക്കുകയാണ്. കേള്‍ക്കുന്ന ആര്‍ക്കും ഭയവും, അതുപോലെ ചിരിയും വരുന്നതാണ് ഇവര്‍ ചെയ്ത കാര്യങ്ങള്‍. ലോട്ടറി അടിച്ചാല്‍ അമിതമായ ആവേശം പാടില്ലെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് പരിശോധിക്കാം....

അടിച്ചത് മിഷിഗണ്‍ ലോട്ടി

അടിച്ചത് മിഷിഗണ്‍ ലോട്ടി

യുഎസ്സിലെ പ്രമുഖ ലോട്ടറിയായ മിഷിഗണ്‍ ലോട്ടറിയാണ് ഈ സ്ത്രീക്ക് അടിച്ചത്. എന്നാല്‍ അതൊരു അടിയന്തരാവസ്ഥയ്ക്ക് തുല്യമായുള്ള കാര്യത്തിലേക്ക് മാറുകയായിരുന്നു. ആദ്യം വലിയ സന്തോഷമായിരുന്നു.ഇവര്‍ക്ക് ലക്ഷങ്ങളാണ് ലോട്ടറി അടിച്ചത്. മൂന്ന് ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക. ഇത് ഇന്ത്യ രൂപയില്‍ നോക്കുകയാണെങ്കില്‍ രണ്ട് കോടി 48 ലക്ഷം രൂപയില്‍ അധികം വരും. എന്നാല്‍ ആവേശം കാരണം ശ്വാസം പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു ഈ യുവതി. അവിടുന്നങ്ങോട്ട് ഞെട്ടിക്കുന്ന കാര്യങ്ങളാണ് നടന്നത്.

ഭാഗ്യത്തിന്റെ വരവ്

ഭാഗ്യത്തിന്റെ വരവ്

തനിക്ക് ലോട്ടറി അടിക്കുന്നത് അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ കണ്ടിരുന്നു. താനപ്പോള്‍ നിന്നിരുന്നത് ഒരു കടയിലായിരുന്നു. തനിക്ക് എന്തോ പ്രശ്‌നമുമുണ്ടെന്നായിരുന്നു മകന്‍ കരുതിയത്. 911 എന്ന യുഎസ് അടിയന്തര സര്‍വീസിലേക്ക് താന്‍ വിളിക്കാന്‍ ാേപവുകയാണന്നാണ് മകള്‍ കരുതിയതെന്ന് യുവതി പറയുന്നു.റെനെ ഷെല്‍ബിയെന്നാണ് ഇവരുടെ പേര്. ഫ്‌ളിന്റ് നഗരത്തിലുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. എന്തായാലും ആ ടിക്കറ്റ് ഇപ്പോള്‍ വലിയ ഭാഗ്യത്തിലേക്കുള്ള വഴിയൊരുക്കിയിരിക്കുകയാണ്.

ലോട്ടറി അടിച്ചത് ഇങ്ങനെ

ലോട്ടറി അടിച്ചത് ഇങ്ങനെ

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

താന്‍ സാധാരണ സെല്‍ഫ് സെര്‍വ് മെഷീനില്‍ നിന്നാണ് ടിക്കറ്റ് എടുക്കാറുള്ളതെന്ന് ജീനി പറയുന്നു. അത് താന്‍ സ്ഥിരമായി ഉപയോഗിക്കാറുള്ളതാണ്. പഴയ കുറച്ച് ലോട്ടറി ടിക്കറ്റിന് തനിക്ക് സമ്മാനമടിച്ചിരുന്നു. അത് മാറ്റിയെടുത്തുള്ള പണം കൊണ്ട് പുതിയ ടിക്കറ്റ് വാങ്ങാനായിരുന്നു തന്റെ തീരുമാനം. ഏകദേശം അഞ്ച് ഡോളര്‍ എന്തായാലും കിട്ടും. എന്നാല്‍ ടിക്കറ്റ് മാറിയെടുക്കാനായി മെഷീന് അടുത്തെത്തിയ ജീനിക്ക് പിന്നീട് മൂന്ന് ലക്ഷം ഡോളര്‍ സമ്മാനമടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മകനെ വിളിച്ച ഈ അമ്മയ്ക്ക് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ക്കാണ് സാക്ഷിയാവേണ്ടി വന്നത്.

ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്നു

ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്നു

മകനെ വിളിച്ചപ്പോള്‍ അമ്മയുടെ അവസ്ഥ കണ്ട് അയാള്‍ വലിയ ഭയത്തിലായിരുന്നു. അമ്മയോട് കുറച്ചൊന്നും സമാധാനത്തോടെ കാര്യങ്ങള്‍ പറയാന്‍ മകന്‍ ആവശ്യപ്പെടുകയായിരുന്നു. അമ്മ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു ഈ ഘട്ടത്തില്‍. അവന്‍ അടിയന്തര സര്‍വീസ് നമ്പറിലേക്ക് വിളിക്കാന്‍ പോവുകയായിരുന്നു. കാരണം എന്റെ അവസ്ഥ കണ്ട് അവനാകെ പേടിച്ച് പോയി. ബംപറടിച്ചെന്ന് അവനെ വിളിച്ച് പറയാന്‍ തനിക്ക് ആ സമയത്ത് സാധിച്ചില്ലെന്നും യുവതി വെളിപ്പെടുത്തി. അത്രയേറെ ആവേശമുള്ളത് കൊണ്ട് സംഭവിച്ച് പോയതാണെന്നും യുവതി പറഞ്ഞു.

കഷ്ടിച്ച് രക്ഷപ്പെട്ടു

കഷ്ടിച്ച് രക്ഷപ്പെട്ടു

ഒരുപക്ഷേ ആ കോള്‍ യുവാവില്‍ നിന്ന് 911ലേക്ക് പോയിരുന്നെങ്കില്‍ വീട്ടുമുറ്റത്ത് നിറയെ പോലീസ് ഉണ്ടാവുമായിരുന്നു. 2,15250 ഡോളറാണ് സമ്മാനമായി ഷെല്‍ബിക്ക് ലഭിക്കുക. ഈ പണം സമ്പാദ്യത്തിലേക്ക് മാറ്റാനാണ് തീരുുമാനമെന്ന് അവര്‍ പറയുന്നു. തനിക്ക് ഒരുപാട് കാര്യങ്ങള്‍ ഇതിലൂടെ ചെയ്യാം. മുമ്പ് ഇങ്ങനൊരു ഭാഗ്യം തന്നെ തേടി വന്നിട്ടില്ലെന്നും ഷെല്‍ബി പറഞ്ഞു. അതേസമയം എന്തായാലും വലിയ ഭാഗ്യമാണ് സംഭവിച്ചതെന്നും പോലീസുകാര്‍ ഓര്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+