Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കാറും ലോറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ചെറുകുന്ന് പുനച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. മരിച്ചവരെല്ലാം കാസര്‍കോട് സ്വദേശികളാണ്. മരിച്ചവരില്‍ മൂന്ന് പുരുഷന്മാര്‍, ഒരു സ്ത്രീ, ഒരു കുട്ടി എന്നിങ്ങനെയാണ് ഉള്ളത്. മരിച്ചവരെല്ലാം കാറില്‍ സഞ്ചരിച്ചിരുന്നവരാണ്. ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറിയാണ് കാറിലിടിച്ചത്.

kannur-accident

അതേസമയം കാറില്‍ ഉണ്ടായിരുന്നവരെല്ലാം തല്‍ക്കക്ഷണം മരിച്ചു. ഇവരെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ചാണ്. പരിയാരം മെഡിക്കല്‍ കോളേജിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+