Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യദേവത കനിഞ്ഞു; മത്സ്യതൊഴിലാളിയായ ഹമീദിന് 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം

കാസർഗോഡ്:ദുരിത ജീവിതത്തിനിടയിൽ ഭാഗ്യദേവത തന്നെ തേടിവന്ന സന്തോഷത്തിലാണ് ഹമീദ്. വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറം ഒരിയരയിലെ മീൻ പിടിത്ത തൊഴിലാളി കെസി ഹമീദിന് കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.

വെള്ളിയാഴ്ചയായിരുന്നു പുലമുട്ട് പരിസരത്ത് വെച്ച് ലോട്ടറി ഏജന്റ് കൃഷ്ണനിൽ നിന്നാണ് ഹമീദ് ലോട്ടറിയെടുത്തത്. 7 ടിക്കറ്റുകളായിരുന്നു ഹമീദ് എടുത്തിരുന്നത്. ഇതിനൊന്നിനാണ് സമ്മാനം ലഭിച്ചത്.

lottery-1606284798-1657012019-1659935805.jpg -Properties

മത്സ്യതൊഴിലാളിയായ ഹമീദിന് നാല് മക്കളാണ്. ഒരു മകൻ ഭിന്നശേഷിക്കാരനാണ്. മകന്റെ ചികിത്സയ്ക്കായി തന്നെ നല്ലൊരു തുക ഹമീദിന് ചിലവാകുന്നുണ്ട്. വീട് നിർമ്മിച്ചതിന്റെ കടബാധ്യത വേറെയും. ഇതിനിടയിലാണ് ലോട്ടറ അടിച്ചത്.ഹമീദ് വാങ്ങിയ 119892 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് പടന്നക്കടപ്പുറം സർവീസ് സഹകരണ ബാങ്കിനു കൈമാറി.

'കഴുത്തിലെ വജ്രത്തെക്കാൾ തിളങ്ങിയത് സാസ്വികയാണല്ലോ';വൈറലായി നടിയുടെ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+