94കാരി മരിച്ചത് ബലാത്സംഗത്തെത്തുടര്‍ന്ന്
തിരുവനനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ബലാത്സഗംക്കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിയ്ക്കുകയാണ്. ബലാത്സംഗത്തില്‍ ഇരയാക്കപ്പെടുന്നതില്‍ മുതിര്‍ന്ന സ്ത്രീകളുടെ എണ്ണവും പെരുകുന്നു. കൊല്ലം ചവറ സ്വദേശിയായ 94കാരി മരിച്ചത് മാനഭംഗത്തെത്തുടര്ന്നെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചത്.
പരിക്കേറ്റ നിലയിലാണ് വൃദ്ധയെ തിരുവനന്തപുരം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ സ്ത്രീ പിന്നീട് മരിയ്ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സ്ത്രീയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും മനാഭംഗത്തിനെത്തുടര്ന്നാണ് സ്ത്രീ മരിച്ചതെന്നും കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് പേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.എന്നാല്‍ ഇത് സംബന്ധിച്ച് കൊല്ലം ചവറ പൊലീസില്‍ നല്കിയ പരാതി സ്വീകരിയ്ക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്ന് വൃദ്ധയുടെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. പൊലീസിന്റെ നടപടി കുറ്റക്കാര്‍ രക്ഷപ്പെടുന്നതിന് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications