ഖദറിന്റെ മുകളിൽ കോട്ടിട്ട് തോളിൽ ബാഗും വെച്ച് ലോക്സഭയിൽ കിടന്നുറങ്ങാനല്ല പറഞ്ഞുവിട്ടത്; തുറന്നടിച്ച് ജോയ്
കൊച്ചി; ഇന്ധന വില വർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിരെ നടൻ ജോജു പ്രതിഷേധിച്ച് വലിയ വിവാദമാണ് ഉണ്ടാക്കിയത്. നിരവധി പേർ വിഷയത്തിൽ ജോജുവിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തിൽ ഒരാളായിരുന്നു നടനും സംവിധായകനുമായ ജോയ് മാത്യു. ഇപ്പോഴിതാ കോൺഗ്രസ് സമരത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരം. ഇത്തരം പഴഞ്ചന്‍ സമരരീതികള്‍ നമ്മള്‍ ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്ന് ജോയ് മാത്യു പറയുന്നു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ ജനപ്രതിനിധികള്‍ ഉണ്ട്. ഇത്തരം പ്രക്ഷോഭങ്ങള്‍ ആ ജനപ്രതിനിധികളുടെ വീടുകളിലേക്കാണ് നടത്തേണ്ടത് എന്നും ജോയ് മാത്യു പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
{photo-feature}
ഇത് അനുപമ സ്റ്റൈൽ.. ലൈറ്റുകൾക്ക് നടുവിൽ നടിയുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications