നടന്‍ നെടുമുടി വേണു ആശുപത്രിയിൽ, ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്
തിരുവനന്തപുരം: പ്രമുഖ നടന്‍ നെടുമുടി വേണുവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നെടുമുടി വേണുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഉദരസംബന്ധമായ അസുഖമാണ് നെടുമുടി വേണുവിന് എന്നാണ് വിവരം. ഇത് കൂടാതെ മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി അദ്ദേഹത്തെ അലട്ടുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹത്തെ നിലവില്‍ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഏറെ നാളുകളായി നെടുമുടി വേണു ഉദരസംബന്ധമായ അസുഖത്തിന് ചികിത്സ തേടി വരികയായിരുന്നു.

മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ












Click it and Unblock the Notifications