'ഷൂ നക്കീ, പണിയില്ലാതിരിക്കുമ്പോൾ വിഷമം കൂടും'; വിനായകനെതിരെ കടുത്ത സൈബർ ആക്രമണം
കൊച്ചി; മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഉൾപ്പെടെ ആശിർവാദ് സിനിമാസിന്റെ അഞ്ച് സിനിമകളും ഒടിടിയിലാകും പ്രദർശിപ്പിക്കുകയെന്ന് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മരയ്ക്കാർ ഇനി തീയറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള വാർത്താസമ്മേളനത്തിലായിരുന്നു ആന്റണി പെരുമ്പാർ ഇക്കാര്യം സ്ഥിരീകരിച്ചത്.
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'
തിരുമാനത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.അതിനിടെ കഴിഞ്ഞ ദിവസം വിഷയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് കടുത്ത സൈബർ ആക്രമാണ് നടൻ നേരിടുന്നത്.
ഇത് പുതിയ ലുക്ക്.. കട്ട താടിയിൽ ദിലീപ് ..'വോയ്സ് ഓഫ് സത്യനാഥൻ' ഷൂട്ടിംഗ് ചിത്രങ്ങൾ വൈറൽ

പൃഥ്വിരാജിന്‍റെ ബ്രോ ഡാഡി , ജീത്തു ജോസഫിന്‍റെ 12 ത്ത് മാന്‍ , ഷാജി കൈലാസിന്‍റെ എലോണ്‍ , പ്രിയദർശന്റെ ബോക്സർ, 'പുലിമുരുകന്' ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയുമാണ് ഒ ടി ടിയിലൂടെ പ്രദർശിപ്പിക്കുകയെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെയായിരുന്നു നടൻ വിനായകന്റെ കമന്റ്. തന്റെ സ്ഥിരം ശൈലിയിൽ പ്രത്യേകിച്ച് കമന്റുകൾ ഒന്നും എഴുതാതെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് വിനായകന്‍ രംഗത്തെത്തിയത്.ഒരു ഒ ടി ടി അപാരത എന്ന് എഴുതിയ മീഡിയ വൺ വാർത്തയുടെ സ്ക്രീൻ ഷോട്ടായിരുന്നു വിനായകൻ പങ്കുവെച്ചത്.

നേരത്തെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ 'ആശങ്കപ്പെടേണ്ട ഇവന്‍മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകും' എന്ന തരത്തില്‍ പരോക്ഷ വിമര്‍ശനവുമായി വിനായകന്‍ രംഗത്തെത്തിയിരുന്നു.അന്ന് കടുത്ത സൈബർ ആക്രമണമായിരുന്നു താരം നേരിട്ടത്.
Recommended Video

ഇപ്പോഴിതാ പുതിയ പോസ്റിന് താഴെയും കടുത്ത അസഭ്യ വർഷങ്ങളും ഭീഷണികളുമാണ് ഉയരുന്നത്.മോഹൻലാൽ പടത്തിൽ വിളിക്കാത്തതിന്റെ കൊതിക്കുറവാണെന്നും കഞ്ചാബ് അബുവിന്റെ ടീമിൽ ഉൾപ്പെട്ടവനല്ലേ നീയെന്നുമൊക്കൊയാണ് കമന്റുകൾ. ഒരു പണിയും ഇല്ലാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ മറ്റുള്ളവരെ കാണുമ്പോള്‍ വിഷമം കൂടും, ഷൂ നക്കി എന്നിങ്ങനെയുള്ള കമന്റുകളും ഉണ്ട്.

അതേസമയം ഒടിടി റിലീസിനെ പിന്തുണച്ച് കൊണ്ടുള്ള ചില കമന്റുകളും ചിലർ പങ്കുവെച്ചിട്ടുണ്ട്.'അയാൾ നിർമ്മിച്ച സിനിമ അയാൾക്ക് ഇഷ്ടമുള്ള രീതിയിൽ റിലീസ് ചെയ്യും അതിലെ ശരിയും തെറ്റും ന്യായം അന്യായങ്ങൾക്ക് പ്രസക്തി ഇല്ല. മോഹൻലാൽ സിനിമകൾ നന്നായി ഓടിച്ചു കാശ് ഉണ്ടാക്കിയവർ തന്നെയാണ് തിയേറ്റർ മുതലാളിമാർ ഈയൊരു വിഷയത്തിൽ കുരുപ്പൊട്ടേണ്ട കാര്യം ആർക്കാ. പിന്നെ തിയേറ്ററിൽ ആയാലും ഒടിടിയിൽ ആയാലും മോഹൻലാൽ സൂപ്പർസ്റ്റാർ തന്നെയാണ്. നാല്പതു കോലി ക്ലബിന് വേണ്ടി കൊച്ചു പിള്ളേരോട് മത്സരിക്കേണ്ട ഗതികേട് ഉള്ള കുന്നംകുളം മെഗാസ്റ്റാർ ഫാനസിനാണ് ഇപ്പോൾ ചൊറിച്ചിൽ കൂടുതൽ', എന്നായിരുന്നു ഒരാളുടെ കമന്റ്.
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ












Click it and Unblock the Notifications