കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാം... നിര്‍ണായക വിധിയുമായി ഹൈക്കോടതി!!

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

Recommended Video

cmsvideo
18കാരനും 19കാരിക്കും ഒരുമിച്ച്‌ ജീവിക്കാന്‍ ഹൈകോടതി അനുമതി | Oneindia Malayalam

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് അവരുടെ ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. ചരിത്രപ്രാധാന്യമുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ സ്വദേശിയുടെ മകളായ 19കാരിയെയും 18കാരനായ യുവാവിനെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മകളെ വിട്ടുകിട്ടാന്‍ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക വിധി. പിതാവിന്റെ ഹര്‍ജി കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളിയ കോടതി 18കാരനും 19കാരിക്കും കോടതി ഒരുമിച്ച് ജീവിക്കാനും കോടതി അനുമതിയും നല്‍കുകയായിരുന്നു. മകളെ കാണാതായെന്ന് കാണിച്ചായിരുന്നു പിതാവ് ഹര്‍ജി നല്‍കിയത്.

1

അതേസമയം നിയമപരിരക്ഷ ഉള്ളപ്പോള്‍ കോടതി സൂപ്പര്‍ രക്ഷകര്‍ത്താവാകാന്‍ സാധിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സാധാരണ ഇത്തരം കേസുകളില്‍ പെണ്‍കുട്ടിയുടെ പ്രായവും അരക്ഷിതാവസ്ഥയും പരിഗണിച്ച് വീട്ടുകാരോടൊപ്പം പോകാമെന്ന ഓപ്ഷന്‍ കോടതികള്‍ മുന്നോട്ടുവെക്കാറുണ്ടാറുണ്ടായിരുന്നു. അതല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള രക്ഷാകര്‍തൃത്വവും കോടതി നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇവിടെ വ്യക്തിസ്വാതന്ത്ര്യമാണ് വലുതെന്നും പ്രായപൂര്‍ത്തിയായതോടെ സ്വന്തം താല്‍പര്യപ്രകാരം ജീവിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് കോടതി. ഇത്തരത്തിലുള്ള കേസുകള്‍ക്കുള്ള അനുകൂല വിധി കൂടിയാണ് ഇത്.

ബാലവിവാഹ നിയമം അനുസരിച്ച് ആണ്‍കുട്ടിക്ക് 21 വയസാവാത്തതിനാല്‍ ഇരുവരുടെയും വിവാഹം നിയമപരമാവില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ പ്രായപൂര്‍ത്തിയായവരുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകാത്തിടത്തോളം കോടതിക്ക് വൈകാരികമായി ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം ഇരുവര്‍ക്കും നിയമപ്രകാരമുള്ള വിവാഹം കഴിക്കാന്‍ പ്രായമാകുന്ന മുറയ്ക്ക് വിവാഹം കഴിക്കാമെന്നും കോടതി വ്യക്തമാക്കി.

എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍.... തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍!!എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍.... തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍!!

ചെങ്ങന്നൂരില്‍ തോല്‍വിക്ക് കാരണം ഗ്രൂപ്പ് കളി.... പാര്‍ട്ടിയാണ് വലുത്, നേതാക്കള്‍ക്കെതിരെ സുധീരന്‍ചെങ്ങന്നൂരില്‍ തോല്‍വിക്ക് കാരണം ഗ്രൂപ്പ് കളി.... പാര്‍ട്ടിയാണ് വലുത്, നേതാക്കള്‍ക്കെതിരെ സുധീരന്‍

English summary
adults have their own rights to live highcourts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X