കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നിട്ടും കലിപ്പ് തീരിണലില്ലല്ലാ... എസ്എസ്എല്‍സിയോട് സോഷ്യല്‍ മീഡിയ!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം തിരുത്തി പ്രസിദ്ധീകരിച്ചിട്ടും വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. 97.99 ശതമാനത്തില്‍ നിന്ന് 98.57 ശതമായി വിജയം ഉയര്‍ന്നു എന്നത് മാത്രമാണ് മെച്ചമായത്.

എന്നാല്‍ പോലും പിഴവുകള്‍ ഇപ്പോഴും പരിഹരിയ്ക്കപ്പെട്ടിട്ടില്ല. അപ്പോള്‍ പിന്നെ ആളുകളുടെ കലിപ്പ് തീരുമോ... പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയുടെ!

പികെ അബ്ദുറബ്ബിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ദിനംപ്രതി ഫേസ്ബുക്കിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. ചില പുത്തന്‍ പോസ്റ്റുകള്‍ ഇതാ...

ബാക്കി ജനസമ്പര്‍ക്കത്തില്‍

ബാക്കി ജനസമ്പര്‍ക്കത്തില്‍

98.57 ശതമാനമാണല്ലോ പുതുക്കിയ വിജയ ശതമാനം. ബാക്കി വരുന്ന 1.43 ശതമാനം കുട്ടികളും ജയിപ്പിച്ച് കിട്ടാന്‍ വേണ്ടി ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കി കാത്തിരിയ്ക്കുകയാണത്രെ.

സുമ്മാ അതിറിതില്ലേ

സുമ്മാ അതിറിതില്ലേ

എ പ്ലസ് പാക്കുമ്പോള്‍ സുമ്മാ അതിറിതില്ലേ... എങ്ങനെുണ്ട് ഈ തമിഴ് ഡയലോഗ്?

രണ്ട് പ്രാവശ്യം

രണ്ട് പ്രാവശ്യം

'ഹലോ' എന്ന മോഹന്‍ലാല്‍ ചിത്രം കണ്ടവര്‍ ഈ രംഗം ഒരിയ്ക്കലും മറക്കില്ല.

 ചോദ്യപ്പേപ്പറിലെ ചന്ദ്രക്കല

ചോദ്യപ്പേപ്പറിലെ ചന്ദ്രക്കല

ചോദ്യപ്പേപ്പറിന്റെ അവസാനം ചന്ദ്രക്കല പ്രിന്റ് ചെയ്തത് വലിയ വിവാദമായിരുന്നു. അതിനെ ഇങ്ങനെയാണ് ചിലര്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനവുമായി ബന്ധിപ്പിയ്ക്കുന്നത്.

അടുത്ത റിസള്‍ട്ട്

അടുത്ത റിസള്‍ട്ട്

അടുത്ത വര്‍ഷം പരീക്ഷ എഴുതുന്നത്‌നി മുമ്പ് തന്നെ ഫലം പ്രഖ്യാപിയ്ക്കുമോ എന്നാണ് ചിലരുടെ ചോദ്യം.

ഒമ്പതാംക്ലാസ്സുകാരിയും

ഒമ്പതാംക്ലാസ്സുകാരിയും

ഒമ്പതാംക്ലാസ്സുകാരിയും എസ്എസ്എല്‍സി പരീക്ഷ ജയിച്ചു എന്നാണ് പരിഹാസം.

എന്തെങ്കിലും കൊട്

എന്തെങ്കിലും കൊട്

അയാള്‍ക്ക് കുറച്ച എ പ്ലസ് അങ്ങ് കൊടുത്തേര്.

പരിഹാസം

പരിഹാസം

കഷ്ടപ്പെട്ട് പഠിച്ചവര്‍ക്കും എല്ലാത്തിനും എ പ്ലസ്, ഒനനും പഠിയ്ക്കാത്തവര്‍ക്കും എ പ്ലസ്. അപ്പോള്‍ പിന്നെ കഷ്ടപ്പെട്ടവവര്‍ കരയാതെയെങ്ങനെ?

ഈപ്പച്ചന്‍

ഈപ്പച്ചന്‍

ഇങ്ങനേയും ചിരിപ്പിയ്ക്കാന്‍ വേണ്ടി ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്

ആരാണെന്നറിയില്ല

ആരാണെന്നറിയില്ല

നിങ്ങള്‍ ആരാണെന്നറിയില്ല, എവിടെയാണെന്നും അറിയില്ല, പക്ഷേ നിങ്ങനെ കണ്ടെത്തി നിങ്ങള്‍ക്ക് എ പ്ലസ് തരും!

 അമ്പട കേമാ

അമ്പട കേമാ

ഈ പരിഹാസം അല്‍പം കടന്ന കൈ ആയിപ്പോയില്ലേ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം.

English summary
After publishing the corrected result of SSLC, social media still mocking Abdurabb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X