Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേരിയില്‍ ബൈക്കിനു പിറകില്‍ മറ്റൊരു ബൈക്കിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: ബൈക്കിനു പിറകിലിരുന്ന് യാത്ര ചെയ്യവെ മറ്റൊരു ബൈക്ക് പിറകിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേരി നറുകര വട്ടപ്പാറ കോളനിയില്‍ നെല്ലിക്കാത്തൊടി അറമുഖന്റെ മകന്‍ വിശ്വനാഥന്‍ (40) ആണ് മരിച്ചത്.

പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്ന മോദി സർക്കാരിന്‍റെത് രാജ്യദ്രോഹനടപടികൾ; സിഐടിയു
ഇക്കഴിഞ്ഞ 27ന് വട്ടപ്പാറ പുതിയങ്ങാടി റോഡിലാണ് അപകടം. സുഹൃത്തിന്റെ ബൈക്കിനു പിറകിലിരുന്ന് യാത്ര ചെയ്യവെയാണ് അപകടം. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പകല്‍ പതിനൊന്നര മണിയോടെമരണപ്പെടുകയായിരുന്നു.

vishwnthn

മരിച്ച വിശ്വനാഥന്‍ (40)

മാതാവ്: യശോധ, ഭാര്യ: സിന്ധു. സി, മക്കള്‍: അഖിലേഷ്, ആര്യ, സഹോദരങ്ങള്‍: സുബ്രഹ്മണ്യന്‍, വേണു ഗോപാലന്‍, സുരേഷ്ബാബു, അയ്യപ്പന്‍, ശൈലജ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+