Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്ന മോദി സർക്കാരിന്‍റെത് രാജ്യദ്രോഹനടപടികൾ; സിഐടിയു

വടകര:പ്രതിരോധ മേഖലയും,റെയിൽവേയും ഉൾപ്പടെയുള്ള പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ രാജ്യ ദ്രോഹ നടപടികൾക്കെതിരായ പോരാട്ടം ഇന്ത്യൻ തൊഴിലാളി വർഗ്ഗം ശക്തിപ്പെടുത്തണമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ജോർജ് കെ ആന്റണി പറഞ്ഞു.സിഐടിയു വടകര ഏരിയാ കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 cituconvension


ദേശ രക്ഷയേയും ദേശീയ ഉദ്ഗ്രഥനത്തേയും തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ഇദ്ദേഹം ആരോപിച്ചു.ചടങ്ങിൽ ടിഎം ദാസൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പികെ മുകുന്ദൻ,കെകെ മമ്മു,എ കുഞ്ഞിരാമൻ,വേണു കക്കട്ടിൽ,കെവിരാമചന്ദ്രൻ,ഏകെ ബാലൻ,വികെ വിനു എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+