മഹിളാ മോർച്ച നേതാവിന് അശ്ലീല സന്ദേശം.. ബിജെപി സംസ്ഥാന നേതാവ് പുറത്ത്
തിരുവനന്തപുരം: വനിതാ നേതാവിന് അശ്ലീല മെസ്സേജുകളയച്ച ബിജെപി സംസ്ഥാന നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി. മഹിളാ മോര്‍ച്ചാ നേതാവിനെയാണ് ബിജെപിയുടെ സംസ്ഥാന നേതാവ് നിരന്തരം മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയിരുന്നത്. ശല്യം സഹിക്കാതെ വന്നതോടെ യുവതിയുടെ ഭര്‍ത്താവ് ആര്‍എസ്എസ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ നേതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഇയാളെ മധ്യമേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹിളാ മോര്‍ച്ചാ നേതാവുമായി ഇയാള്‍ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. അതിനിടെ വീഡിയോ ചാറ്റ് വഴി വനിതാ നേതാവിനെ ഇയാള്‍ നിരന്തരം ശല്യം ചെയ്തു തുടങ്ങി. അശ്ലീല സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ യുവതിയുടെ ഭര്‍ത്താവ് പ്രശ്നത്തില്‍ ഇടപെട്ടു. യുവതിയെ കൊട്ടാരക്കരയിലേക്ക് മാറ്റി. എന്നാല്‍ ഇവരെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് നേതാവ് ഭീഷണി മുഴക്കുകയും വീട് കയറി ആക്രമണത്തിന് ശ്രമം നടത്തുകയും ചെയ്തു. ഇതോടെയാണം പാര്‍ട്ടി നേതൃത്വം ഇടപെട്ട് അന്വേഷണം നടത്തിയത്.
-
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്












Click it and Unblock the Notifications