റിസ്ക് കുറവ് പ്രതിഫലം വലുത്.... ഞെട്ടിക്കാന്‍ ബിസിംഗ ഓണ്‍ലൈന്‍ ലേലം!!
തിരുവനന്തപുരം: ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേലത്തെയാകെ മാറ്റി മറിക്കാന്‍ പ്രമുഖ ലേല പ്ലാറ്റ്ഫോമായ ബിസിംഗ ഒരുങ്ങുന്നു. കുറഞ്ഞ റിസ്കില്‍ വലിയ പ്രതിഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ലേലമാണ് ബിസിംഗ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ പുതുതലമുറയ്ക്കു വേണ്ടിയുള്ള പ്ലാറ്റ്ഫോമാണിത്. വിപുലമായ ഉല്‍പ്പന്ന ശ്രേണിക്ക് നൂതനമായ ലേല സമീപനം എന്നതാണ് ബിസിംഗയുടെ സവിശേഷത.

വളരെ കുറഞ്ഞ മൂല്യത്തില്‍ പുതിയൊരു ലേല അനുഭവം വാഗ്ദാനം ചെയ്യുകയാണ് ബിസിംഗ. നിങ്ങള്‍ 5,000 രൂപയുടെ സ്മാര്‍ട്ട്വാച്ചിന് 1.25 രൂപയ്ക്കാണ് ലേലം ആരംഭിക്കുന്നുവെന്ന് കരുതുക. അതാണ് ഏറ്റവും കുറഞ്ഞ മൂല്യമെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ആ വാച്ച് 1.25 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ മൂല്യത്തിന് നേടാന്‍ കഴിയുന്ന ഏഖ ലേല പ്ലാറ്റ്ഫോണാണ് ഇത്.
അതേസമയം ബിസിംഗ ആപ്പിന്റെ അവതരണത്തോടെ ഉപഭോക്താക്കള്‍ക്ക് പുതിയൊരു ഷോപ്പിങ് അനുഭവം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും, മികച്ച ലേല അനുഭവത്തിലൂടെ അവര്‍ക്ക് ഏറ്റവും കുറഞ്ഞ മൂല്യത്തിന് ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാമെന്നും ബിസിംഗ ബിസിനസ് മേധാവി പിയൂഷ് രാജ്ഗാര്‍ഹിയ പറഞ്ഞു. കേരളത്തെ കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള വിപണിയാണ് ബിസിംഗ ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍ ലോകത്തിന്റെ സാധ്യതകള്‍ മനസിലാക്കി 2020 ഫെബ്രുവരിയില്‍ തന്നെ ആപ്ലിക്കേഷന്റെ പരീക്ഷണ പതിപ്പ് അവതരിപ്പിച്ചിരുന്നുവെന്നും ഇപ്പോള്‍ കേരള വിപണിയെ കൂടി ആപ്ലിക്കേഷനിലേക്ക് ക്ഷണിക്കുകയാണെന്നും അദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യയില്‍ അധികം പരിചിതമല്ലാത്ത ഓണ്‍ലൈന്‍ ലേലത്തെ വലിയ ട്രെന്‍ഡിംഗ് ആക്കാനുള്ള സാധ്യതയും ബിസിംഗയിലുണ്ട്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications