ആദ്യം ചിരി പിന്നെ മോഷണം; എല്ലാം കണ്ടൊരാളുണ്ട്, കല്യാണപാര്ട്ടിക്കിടെ മാല മോഷ്ടിച്ചയാള്‍ പിടിയിലാകും
ഷൊര്‍ണൂര്‍: വിവാഹപാര്‍ട്ടിക്കിടെ അടുത്തുകൂടി പെണ്‍കുട്ടിയുടെ സ്വര്‍ണമാല തട്ടിയെടുത്തു. മൂന്നു വയസിനടുത്ത് പ്രായമുള്ള പെണ്‍കുട്ടിയുടെ മാലയാണ് മോഷ്ടാവ് തട്ടിയെടുത്തത്. എന്നാല്‍ എല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലുണ്ടായിരുന്നു. കുട്ടിയുടെ മാല മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.
ഷെര്‍ണൂര്‍ കൊളപ്പുള്ളിയിലെ ബ്ലൂ ഡയമണ്ട് ഓഡിറ്റോറിയത്തിലെ ദൃശ്യം കല്യാണ മണ്ഡപത്തിലാണ് മോഷണം നടന്നത്. വിവാഹപാര്ട്ടിക്കിടെയാണ് സംഭവം. എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കില്‍ മോഷ്ടാവ് പെണ്‍കുട്ടിയെ സ്നേഹം നടിച്ച് മാറ്റി നിര്‍ത്തി മാല ഊരിയെടുക്കുകയായിരുന്നു.

ആള്കൂട്ടത്തിനുള്ളില് നിന്ന് കുട്ടി മാറ്റക്കൊണ്ട് പോയി മാല ഊരിയെടുക്കുന്ന ദൃശ്യങ്ങള്‍ ഓഡിറ്റോറിയത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഒരു പവനോളം വരുന്ന മാലയാണ് മോഷണം പോയത്. സംഭവത്തില്‍ ഷൊര്‍ണൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: രണ്ട് ഭ്രമണ പദങ്ങള്‍, എട്ട് ഉപഗ്രങ്ങള്‍, ചരിത്ര ദൗത്യവുമായി പിഎസ്എല്‍വി സി 35 കുതിച്ചു...
ചെറുതുരുത്തി സ്വദേശികളായ മൊയ്തീന്റെയും ഖദീജയുടെയും മക്കളുടെ കല്യാണ റിസപ്ഷനിടെയാണ് മോഷണം. മണ്ണാര്‍ക്കാട് സ്വദേശിയുടെ മകളുടെ മാലയാണ് അടിച്ചെടുത്തത്. സിസി ടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ദൃശ്യം വ്യക്തമായി പതിഞ്ഞതിനാല്‍ ഇയാളെ വേഗം പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications