കോഴിക്കോട് നഗരത്തില്‍ മാലപിടിച്ചുപറി സംഘം സജീവം
കോഴിക്കോട്: ഒരിടവേളയ്ക്കു ശേഷം നഗരത്തില്‍ വീണ്ടും മാല പിടിച്ചുപറി സംഘം സജീവമാകുന്നു. ഇന്നലെ മൂട്ടോളി കനാല്‍ റോഡിലെ പമ്പ് ഹൗസിനു സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ രണ്ടു പേര് യുവതിയുടെ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ടത്.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ജീവനൊടുക്കാൻ ശ്രമിച്ചു! ഭാര്യയുടെ പുതിയ വെളിപ്പെടുത്തൽ...
കക്കോടി പടിഞ്ഞാറ്റുംമുറി മേടയില്‍വീട്ടില്‍ ബേബിയുടെ മൂന്നു പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. അംഗന്‍വാടിയില്‍ പോയി തിരിച്ചുവരുന്നതിനിടെ രാവിലെ 10.30ഓടെയാണ്സംഭവം. ബൈക്കിലെത്തിയ സംഘം മാല പിടിച്ചു പറിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളെയോ മോഷ്ടാക്കള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പറോ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് ചേവായൂര്‍ എസ്ഐ അസീമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

നഗരത്തിലും പരിസരപ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്നും മാല പിടിച്ചു പറിക്കുന്ന സംഘത്തിലെ രണ്ടു പേരെ കഴിഞ്ഞയാഴ്ച നല്ലളം പോലീസ് പിടികൂടിയിരുന്നു. പിടിച്ചുപറി സംഘത്തിലെ മുഖ്യ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ കണ്ടെത്താന്‍ പോലീസിനായി'ില്ല. ഈ സംഘമാണ് മൂട്ടോളിയിലെ മോഷണത്തിനും പിന്നിലെന്ന സംശയത്തിലാണ് പോലീസ്. മാത്തോട്ടം സ്വദേശി ജംഷീദ്, മാറാട് സ്വദേശി ഷഫീഖ് എ അപ്പായി (29) എന്നിവരെയാണ് കഴിഞ്ഞയാഴ്ച പിടികൂടിയത്. ഇരുവരും റിമാന്റിലാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് രണ്ടുപേര്‍ കൂടി പിടിച്ചുപറി സംഘത്തിലുണ്ടെന്ന് വ്യക്തമായത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications