പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സരിതയെ അര്‍ധരാത്രി ഫോണില്‍ വിളിച്ചു; എന്തിന്?
തിരുവനന്തപുരം: സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ അന്വേഷണവുമായി രംഗത്തെത്തിയിരിക്കെ കോണ്‍ഗ്രസ് നേതാക്കളും അണികളും ഇതിനെതിരെ പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്. സരിത തട്ടിപ്പുകാരിയാണെന്നും അവരുടെ മൊഴിയുടെയും കത്തിന്റെയും അടിസ്ഥാനത്തില്‍മാത്രം കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് ഇവരുടെ വാദം.
യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി... ചിലയിടങ്ങളില്‍ അക്രമം, കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്
എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ സരിതയെ നിരന്തരം ഫോണ്‍ വിളിച്ചതെന്തിനാണെന്ന കാര്യത്തില്‍ ഇതുവരെയും ആരും വിശദീകരണം നല്‍കുന്നില്ല. തങ്ങള്‍ ജനപ്രതിനിധികളാണെന്നും പലരെയും വിളിച്ചുകാണുമെന്നുമൊക്കെയാണ് പറഞ്ഞൊഴിയുന്നത്. അതേസമയം, സരിതയെ അര്‍ധരാത്രിയിലും ഫോണില്‍ വിളഇച്ചതെന്തിനാണെന്നത് ദുരൂഹമായി തുടരുന്നു.

സരിത നായരെ പൊളിച്ചടുക്കി സഹോദരിമാർ.. ഈ പീഡനം അത്ര സുഖമുള്ളതാണോ? വൈറൽ വീഡിയോ!
വിഷയത്തില്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പ്രതികരിച്ചിരുന്നു. സരിതയെ നേതാക്കള്‍ അര്‍ധരാത്രി വിളിച്ചത് കോണ്‍ഗ്രസ് ഭരണഘടന പഠിക്കാനോ ഭാഗവതം വായിക്കാനോ ആയിരിക്കില്ലെന്നായിരുന്നു മുരളീധരന്റെ പരിഹാസം. നേതാക്കള്‍ക്ക് സരിതയുമായുള്ള അവിഹിത ബന്ധത്തെ പരോക്ഷമായി സൂചിപ്പിക്കുന്ന വാക്കുകളാണിവ.
നേതാക്കള്‍ സരിതയുമായി സെക്സിറ്റിങ്ങോ ലൈംഗിക സംഭാഷണങ്ങളോ നടത്തിയെന്ന് ജനം സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. ഇത്തരം സംശയങ്ങള്‍ തന്നെയാണ് അവര്‍ക്ക് വിനയാകുന്നതും. തട്ടിപ്പുകാരിയെന്ന് നിരന്തരം പറയുമ്പോഴും അത്തരമൊരാളോട് അര്‍ധരാത്രിയില്‍ എന്താണ് പറയാനുണ്ടായിരുന്നതെന്നത് നേതാക്കള്‍ കോടതിയിലും വിശദീകരിക്കേണ്ടിവരും. പ്രത്യേകിച്ചും സരിത ലൈംഗിക ചൂഷണക്കേസില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications