നോട്ട് അസാധുവാക്കല്‍ വാര്‍ഷിക ദിനത്തില്‍ മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും നടത്തി
പേരാമ്പ്ര: നോട്ട് അസാധുവാക്കിയതിന്റെ വാര്‍ഷിക ദിനത്തില്‍ എല്‍.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര എസ്.ബി.ഐയിലേക്ക് മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും നടത്തി.
സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍; നെഞ്ചിടിപ്പോടെ യുഡിഎഫും കോണ്‍ഗ്രസും
സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ആര്‍.ശശി, ഇ. കുഞ്ഞിരാമന്‍, പി.എം. ജോസഫ്, എന്‍.എസ്. കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പി. ബാബു, ടി.കെ. ലോഹിതാക്ഷന്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ. സുരേഷ്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, പി.പി. മുരളീധരന്‍ എന്നിവര്‍ നേതൃത്വം













Click it and Unblock the Notifications