ബിജെപി മതേതര പാര്‍ട്ടി, നമുക്കത് പോരാ; ഹിന്ദുക്കള്‍ക്ക് പുതിയ സംഘടന വേണമെന്ന് രാമസിംഹന് അബൂബക്കര്‍
തിരുവനന്തപുരം: ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള സംഘടന വേണമെന്ന് സംവിധായകന് രാമസിംഹന് അബൂബക്കര്‍. മുസ്ലീങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ലീഗുണ്ട്, കേരളാ കോണ്‍ഗ്രസ്, കൂടാതെ മറ്റു സംഘടനകളും ക്രിസ്ത്യാനിക്കുണ്ട്. രാഷ്ട്രീയ നിലപാടെടുക്കാന്‍ നമുക്കാരുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു.
ഹൈന്ദവന്റെ ശബ്ദം. അവകാശം, അത് നേടിയെടുക്കാന്‍ ശക്തി തന്നെ വേണം. ആരോടും പോരാടാനല്ല ആത്മാഭിമാനം സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘടനയില്‍ നേതൃ സ്ഥാനത്തൊന്നും താനില്ലെന്നും ഒരു സാധാരണ അംഗത്വം മാത്രം മതിയെന്നും അദ്ദേഹം പറയുന്നുണ്ട്. രാമസിംഹന് അബൂബക്കറിന്റെ വാക്കുകളിലേക്ക്...

ഹിന്ദുവിന് ഒരു സംഘടന വേണം...
ജാതി മറന്നുള്ള സംഘടന..
വെറും സംഘടന പോരാ രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള സംഘടന തന്നെ വേണം.
ആദ്യമേ പറയട്ടെ സംഘടനയുടെ നേതൃ സ്ഥാനത്തൊന്നും അടിയനില്ല.
ഒരു സാധാരണ അംഗത്വം മാത്രം മതി..
മുസ്ലീങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ലീഗുണ്ട്, കേരളാ കോണ്‍ഗ്രസ്, കൂടാതെ മറ്റു സംഘടനകളും ക്രിസ്ത്യാനിക്കുണ്ട്...
രാഷ്ട്രീയ നിലപാടെടുക്കാന്‍ നമുക്കാരുണ്ട്. ബിജെപി മതേതര പാര്‍ട്ടിയാണ്, നമുക്കത് പോരാ.. മറ്റുള്ളവര്‍ക്ക് മതം പറഞ്ഞു നേടാനാവുമെങ്കില്‍ നമുക്കും അതാവാം..
ഹൈന്ദവന്റെ ശബ്ദം... അവകാശം, അത് നേടിയെടുക്കാന്‍ ശക്തി തന്നെ വേണം...
ആരോടും പോരാടാനല്ല ആത്മാഭിമാനം സംരക്ഷിക്കാന്‍..
ആരൊക്കെ മുന്‍നിരയില്‍ വേണം?
നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം...
സന്യാസികള്‍ വേണം...
രാഷ്ട്ര സ്നേഹികള്‍ വേണം...
ഉന്നത നിലവാരമുള്ളവര്‍ വേണം...
ഈ പോസ്റ്റിന് ഒരു ലക്ഷം ലൈക്ക് വന്നാല്‍ ഞാന്‍ മുന്നിട്ടിറങ്ങും...
ഇല്ലെങ്കില്‍ വേണ്ടെന്ന് വയ്ക്കും..
അത് നിങ്ങള്‍ക്ക് വിട്ടു തരുന്നു...
ഇത് സാധ്യമാവണമെങ്കില്‍ കേവലം ലൈക് പോരാ ഷെയര്‍ ചെയ്ത് ഒരു ലക്ഷം ലൈക്ക് എത്തിക്കണം...
പറ്റുമോ?
അങ്ങിനെ സംഭവിച്ചാല്‍ ശക്തിയുള്ള ഒരു സംഘടന ഉണ്ടാവും...
അതുറപ്പ്...
ഇല്ലെങ്കില്‍
അത്രേയുള്ളൂ...
ഒന്ന് ശ്രമിച്ചു നോക്കൂ...
ഒരു ലക്ഷം ലൈക്ക്..
എന്നാല്‍ ഒരു ശക്തമായ സംഘടന ജനിക്കും അതെന്റെ ഉറപ്പ് ??
ഒരു ലക്ഷം ലൈക്ക് വന്നാല്‍ അങ്ങിനെ ഒരു സംഘടന കേരളത്തില്‍ ആവശ്യമുണ്ടെന്നു അര്‍ത്ഥം.
'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications