Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകനെ കാണാതായി...

കോഴിക്കോട്: മംഗളം ദിനപത്രത്തിന്റെ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ട്രെയിനി ഇഎം രാഗേഷിനെ(30) കാണാതായി. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്.

പേരാമ്പ്ര കോട്ടൂര്‍ എടച്ചേരി മുന്നൂറ്റിമംഗലത്ത് ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും വിജയലക്ഷ്മിയുടെയും മകനാണ്. 2015ല്‍ ആണ് രാഗേഷ് മംഗളത്തില്‍ ജോലിക്കായി എത്തുന്നത്. പേരാമ്പ്ര വെള്ളയൂര്‍ ക്ഷേത്രത്തില്‍ പൂജാരിയായും രാഗേഷ് ജോലി നോക്കിയിരുന്നു.

EM Ragesh

167 സെന്റീമീറ്റര്‍ ഉയരമുണ്ട്. വെളുത്ത നിറം. പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലോ മംഗളം കല്ലായി യൂണിറ്റ് ഓഫീസിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍: 0495-2610242, 8487935022, മംഗളം ഓഫീസ്; 0495-2320063.

Read More:മുഖ്യമന്ത്രിയുടെ വാക്കിന് പുല്ല് വില; കൊല്ലം കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്...

Read More:വിഎസിനെ പൂട്ടാന്‍ പിണറായി? മകന്‍ അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+