Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളികേര മോഷണം: മലയോര മേഖലയില്‍ കര്‍ഷകര്‍ സംഘടിക്കുന്നു

നാദാപുരം : മലയോര മേഖലയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നത് വ്യാപകമാകുന്നു . ജീവിതം തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സംഘടിക്കുന്നു .

വിലങ്ങാട്ടും പരിസരങ്ങളിലുമായി കർഷകരുടെ നാളികേരം, അടയ്ക്ക തുടങ്ങിയവ രാത്രി പറമ്പുകളിൽ നിന്ന് മോഷ്ടിക്കുന്നവർക്കെതിരെയും ഇവരെ സഹായിക്കുന്ന വ്യാപാരികൾക്കെതിരെയും നടപടി ആവശ്യപ്പെട്ട് സർവകക്ഷി നേതൃത്വത്തിൽ വിലങ്ങാട്ട് പ്രതിഷേധ സംഗമം നടത്തി. കർഷക കർമ സമിതി ചെയർമാൻ സി വി മൊയ്തീൻഹാജിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയൻ ഉദ്ഘാടനം ചെയ്തു.

thenga

എം.കെ. അബ്ദുൽമജീദ്, ടി. മൂസ, കെ.സി. ചോയി, സനീഷ് ഏബ്രഹാം, രാജു അലക്സ്, പി.എ. ആന്റണി, കെ.കെ. സൂപ്പി, ഇഗ്നേഷ്യസ്, രാജു അലക്സ്, ജോണി മുല്ലക്കുന്നേൽ, അബ്ദുല്ല വല്ലംകണ്ടത്തിൽ, എം.കെ. കുഞ്ഞബ്ദുല്ല, കെ. ബാലകൃഷ്ണൻ, ജോർജ് മണിമല, കുഞ്ഞമ്മദ്, അഹമദ്കുട്ടി മുളിവയൽ, ഇ.സി. അന്ത്രുഹാജി എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+