കോഴിക്കോടന്‍ കാഴ്ചകള്‍ കണ്ട് വിദേശ എഴുത്തുകാര്‍; അവിസ്മരണീയം ഈ ചരിത്രനഗരം
കോഴിക്കോട്: ചരിത്രനഗരിയുടെ കാഴ്ചകള്‍ വിദേശ ബ്ലോഗര്‍മാര്‍ ആവോളം നുകര്‍ന്നു. കടത്തനാടിന്റെ സമ്പമായ കളരി പാരമ്പര്യം, ലോകമെങ്ങും കേള് വികേട്ട മലബാറിന്റെ രുചിവൈവിധ്യം, ചരിത്ര പൈതൃകസ്മാരകങ്ങള്‍ അതിവിശാലമായ കടല്‍ത്തീരം, മാനാഞ്ചിറയും മിഠായിത്തെരുവും പക്ഷി സങ്കേതവും തുടങ്ങിയ കോഴിക്കോടന്‍ പെരുമകള്‍ അവര്‍ ആസ്വദിച്ചു. കോഴിക്കോട്ടെത്തിയ കേരളബ്ലോഗ് എക്സ്പ്രസ്സ് സംഘ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
മദ്യനയം പാര്‍ട്ടി അണികളെ അടിമകളാക്കി നിര്‍ത്താന്‍: മഹിളാ കോണ്‍ഗ്രസ്
ഫ്രാന്‍സ്, അമേരിക്ക, യു .കെ, കാനഡ, ജര്‍മനി, ഇറ്റലി, സ്പെയിന്, ബള്‍ഗേറിയ, റൊമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളില്‍ നിന്ന് കേരളം കാണാന്‍ ഇറങ്ങിത്തിരിച്ച ലോകപ്രശസ്തരായ 30 ബ്ലോഗര്‍മാരാണ് എക്സ്പ്രസ് സംഘത്തിലുള്ളത്. ഓലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിച്ചവരെയാണ് കേരളബ്ലോഗ് ഏകഎക്സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷനിലുള്ളത്.

മാര്‍ച്ച് 18 ന് തിരുവനന്തപുരത്തുനിാണ് ഇത്തവണത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. ഏപ്രില്‍ ഒന്നിന് കൊച്ചിയിലാണ് സമാപനം. ട്രിപ്പ് ഓഫ് എ ലൈഫ്ടൈം എന്ന ടാഗോടുകൂടിയാണ് ബ്ലോഗ് എക്സ്പ്രസ്സിന്റെ കേരള പര്യടനം നടക്കുന്നത്. രണ്ടാഴ്ചകൊണ്ട് മനോഹരമായ മലനിരകളും പ്രശാന്തസുന്ദരമായ കടല്‍ത്തീരങ്ങളും ജലാശയങ്ങളും ഉള്‍പ്പടെയുള്ള കേരളീയ പ്രകൃതിദൃശ്യങ്ങളും നഗരജീവിതകാഴ്ചകളും ആസ്വദിക്കുന്ന സംഘം തങ്ങള്‍ അനുഭവിച്ചറിഞ്ഞ കേരളീയാനുഭവങ്ങള്‍ പിന്നീട് സഞ്ചാരക്കുറിപ്പുകളും ഫോട്ടോഗ്രാഫുകളും വീഡിയോദൃശ്യങ്ങളുമായി ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കും. ആയിരക്കണക്കിന് അനുയായികളുള്ള ബ്ലോഗര്‍മാരുടെ അനുഭവവിവരണം വിദേശവിനോദസഞ്ചാരികളെ വലിയതോതില്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്കുകൂട്ടല്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications