നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നിൽ 'ചെങ്കൊടി' തണൽ വിരിച്ചത് കഥയല്ല ചരിത്രമാണ്: ജയ് ഭീം ഗംഭീരം: ജലീല്‍
നവംബര്‍ 2 ന് ആമസോണില്‍ റിലീസ് ചെയ്ത സൂര്യയുടെ പുതിയ ചിത്രമായ ജയ് ഭീമിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളി പ്രേക്ഷകരും ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. 1993 ല്‍ തമിഴ്നാട്ടിലെ കമ്മാപുരം എന്ന ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ള ചിത്രം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പോരാട്ടത്തിന്റെ കഥ കൂടി പറയുന്നതാണ്. കേരളത്തിലെ മന്ത്രിമാര്‍ ഉള്‍പ്പടേയുള്ള പല ഇടത് നേതാക്കളും ചിത്രം കണ്ട് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.
'ജയ് ഭീം" എന്ന സിനിമ കണ്ടു. കണ്ണും മനസ്സും നനയിച്ച ചലച്ചിത്രം എന്നാണ് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതിശയോക്തിയിൽ അതിരു കടക്കാറുള്ള സാധാരണ തമിഴ് സിനിമകളെ 'ജയ് ഭീം' എത്ര അനായാസമായാണ് മറികടക്കുന്നതെന്ന് വാക്കുകളിൽ വിസ്തരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
{photo-feature}
ഇത് അനുപമ സ്റ്റൈൽ.. ലൈറ്റുകൾക്ക് നടുവിൽ നടിയുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications