കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, തേജസ്... കൈവെട്ട് കേസില്‍ ഇവരുടെ പങ്ക്

  • By Soorya Chandran
Google Oneindia Malayalam News

എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു ആക്രമണം നടത്തിയത്. 37 പ്രതികളാണ് കേസില്‍ ഉള്ളത്. ഇതില്‍ മുഖ്യപ്രതിയുള്‍പ്പെടെ ആറ് പേര്‍ ഇപ്പോഴും ഒളിവിലാണ്. ബാക്കിയുള്ള 31 പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്.

ആമശ്ശന്നൂര്‍ നൂലേലിക്കര സ്വദേശി സവാദ് ആണ് ജോസഫ് മാസ്റ്ററുടെ കൈപ്പത്തി വെട്ടിയത്. എട്ടംഗ സംഘം മാരുതി ഓംനി വാനില്‍ എത്തിയാണ് വീടിന് മുന്നില്‍ വച്ച് ആക്രമിച്ചത്.

ഝദജഹതോീ ഇീദലൂ

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായിരുന്ന എംകെ നാസര്‍ ആണ് കുറ്റപത്രം പ്രകാരം മുഖ്യ സൂത്രധാരന്‍. എന്നാല്‍ സവാദും നാസറും ഇപ്പോഴും ഒളിവിലാണ്.

ഊപാരോേ

തേജസ് പത്രവും ഈ കേസില്‍ ബന്ധപ്പെട്ടു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. പ്രതികളില്‍ ചിലര്‍ തേജസ് ദിനപ്പത്രത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. ഈ വിഷയത്തില്‍ തേജസ് എംഡിയെ വരെ പോലീസ് ചോദ്യം ചെയ്തിരുന്നു .

ഭീകര പ്രവര്‍ത്തനം, ആളുകളെ മതത്തിന്റെ പേരില്‍ സംഘടിപ്പിയ്ക്കല്‍, ഗൂഢാലോചന, വധശ്രമം, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിയ്ക്കുന്നത് .

English summary
Kerala Hand Chopping Case: NIA court to proclaim the verdict on April 30. The main accused is still in underground.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X