ബിടെക് പരീക്ഷ നടത്താം, പരീക്ഷ റദ്ദാക്കിയ ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു
കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ ബി ടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സാങ്കേതിക സര്‍വകാലാശയുടെ ഒന്നും മൂന്നും പരീക്ഷകളായിരുന്നു സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. നാളെ മുതലുള്ള പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടത്താം. നാളെ മുതല്‍ പരീക്ഷകള്‍ നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു.

നേരത്തെ പരീക്ഷകള്‍ റദ്ദാക്കിയ വിധിക്കെതിരെ സര്‍വകലാശാല അധികൃതര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിലാണ് വിധി വന്നത്. ഇനിയുള്ള പരീക്ഷകള്‍ പരീക്ഷകളൊന്നും ഇതോടെ തടസ്സമില്ലാതെ നടത്താം. അതേസമയം കോടതി വിധിയെ തുടര്‍ന്ന് മാറ്റിവെച്ച ഇന്നത്തെ പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സര്‍വകലാശാല അറിയിച്ചു. യുജിസി മാര്‍ഗരേഖ ലംഘിച്ചാണ് ബിടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷ നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് എട്ട് വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്നാണ് പരീക്ഷികള്‍ എല്ലാം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.
Recommended Video
അതേസമയം കെടിയു പരീക്ഷ അടുത്ത മാസം 2, 3 തിയതികളില്‍ നടത്താമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. 2020ലെ യുജിസി മാര്‍ഗരേഖ പ്രകാരം ഓണ്‍ലൈന്‍ ആയോ, അതിന് സൗകര്യമില്ലെങ്കില്‍ ഓഫ്ലൈന് ആയോ പരീക്ഷകള്‍ നടത്താന്‍ അനുമതിയുണ്ടെന്ന് സര്‍വകലാശാലയില്‍ വാദിച്ചു. ഇത് ഡിവിഷന് ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications