Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരില്‍ വീട് കുത്തിതുറന്ന് മോഷണം; അഞ്ച് ലക്ഷവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു...

കണ്ണൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. അഞ്ച് ലക്ഷം രൂപയും നാല് ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മോഷ്ടിച്ചതായി പരാതി. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം തേലക്കാരന്‍ കരുണാകരന്റെ വീട്ടിലാണ് മോഷണം നടന്നത്.

മുംബൈയില്‍ സ്ഥിരതാമസമായിരുന്ന കരുണാകരനും കുടുംബവും കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച മണ്ണാറശാലയില്‍ പോയിരുന്നു. ഞായറാഴ്ച രാവിലെ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

kannur-map

വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയിലാണ്. കിടപ്പുമുറിയുടെ വാതിലും അലമാരകളും തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. പയ്യന്നൂര്‍ പോലീസും വിരലടയാള വിദഗ്തരും സ്ഥലത്തെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: വിഐപിയാണെങ്കിലും പാസ് വേണം; അതിഥിയായെത്തിയ മധ്യപ്രദേശ് എംഎല്‍എമാരെ അപമാനിച്ചു...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+