ഇന്ത്യാവിഷന്: ശന്പളം കിട്ടിയില്ലെങ്കില്‍ പിന്നെന്ത് ജോലി
മാസങ്ങളായി ജീവനക്കാര്‍ക്ക് ശന്പളം ലഭിക്കുന്നില്ല.കഴിഞ്ഞ മാര്‍ച്ച് 1 ന് മാധ്യമ പ്രവര്‍ത്തകരുടെ സമരത്തിന്റെ ഭാഗമായി ചാനല്‍ സംപ്രേഷണം പ്രതിസന്ധിയിലായിരുന്നു. വാര്‍ത്താ അവതാരകന് കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു അന്ന് സമരപ്രഖ്യാപനം നടത്തിയത്. കുറേ നേരത്തേക്ക് ചാനല്‍ സംപ്രേഷണം പോലും നിലച്ചിരുന്നു.
എന്നാല്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ഈ പ്രശ്നത്തിന്റെ ഭാഗമായി ചാനല്‍ എകസിക്യൂട്ടീവ് എഡിറ്ററായിരുന്ന എംപി ബഷീറിനെ പുറത്താക്കിയിരുന്നു . എ സഹദേവന്, ഇ സനീഷ് തുടങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യാവിഷന് വിടുകയും ചെയ്തു.

എന്നാല്‍ അന്ന് സമരത്തിനെതിരെ രംഗത്ത് വന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ പ്രതികരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് ആരോപണം.
എംപി ബഷീര്‍, എ സഹദേവന്, സെബാസ്റ്റ്യന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സൗത്ത് ലൈവ് ന്യൂസ് എന്ന വാര്‍ത്ത പോര്‍ട്ടല്‍ ഡിസംബര്‍ 1 നാണ് പ്രവര്‍ത്തനം തുടങ്ങിയത്. ബഷീറും സഹദേവനും ഇന്ത്യാവിഷനില്‍ നിന്ന് പോയവരാണ്. പല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഇന്ത്യാവിഷന് വിട്ട് സൗത്ത് ലൈവ് ന്യൂസില്‍ എത്തിയിട്ടുണ്ട് .
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications