Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവ് നായയെ ദേശീയപതാക പുതപ്പിച്ചു; മലപ്പുറത്ത് പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍...

മലപ്പുറം: ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് വണ്ടൂരില്‍ വച്ച് അബ്ദുള്‍ വാഹിദ്(24) ആണ് പിടിയിലായത്. ഇന്ത്യയുടെ ദേശീയ പതാക പുതപ്പിച്ച തെരുവ് നായയെ ബംഗ്ലാദേശ് ദേശീയ പതാക പുതപ്പിച്ച കടുവ ഓടിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.

ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് എന്തെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ച വരികയാണ്.

Read More: മുസ്ലീം ലീഗ്‌ മുഖപത്രം ചന്ദ്രികയില്‍ കൂട്ട അവധി; മൂന്ന് മാസമായി ശമ്പളമില്ല !!!

National Flag

ദുര്‍ഗ്ഗാ ദേവിയുടെ പ്രതിമയില്‍ മൂത്രമൊഴിക്കുന്നതടക്കം പ്രകോപനപരമായ ചിത്രങ്ങളാണ് ഇയാളുടെ ഫേസ്ബുക്കിലുള്ളത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വണ്ടൂര്‍ കുറ്റിയാല്‍ എന്ന സ്ഥലത്ത് നാല് മാസം മുന്‍പ് നിര്‍മ്മാത്തൊഴിലാളിയായി എത്തിയതാണ് ഇയാള്‍. ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങിയിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടൊള്ളു എന്നാണ്‌ പോലീസ് പറയുന്നത്.

Read More: ന്യൂനപക്ഷങ്ങള്‍ക്കെതിരെ പറയാന്‍ തലയ്ക്ക് വട്ടില്ല; ഗൂഡാലോചനയെന്ന് ബാലകൃഷ്ണപിള്ള...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+