ഷുഹൈബ് വധം; വ്യാജ വാര്‍ത്തകള്‍ക്ക് പ്രത്യേക സംഘം; പിന്നില്‍ ഇവര്‍?
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാജവാര്‍ത്തകള്‍ക്കായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ടിപി വധക്കേസ് അന്വേഷണത്തിനിടെ ഒട്ടേറെ വ്യാജവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേ രീതിയിലാണ് ഷുഹൈബ് വധക്കേസിലും വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ഷുഹൈബ് കൊലക്കേസിൽ വഴിത്തിരിവ്.. ഗൂഢാലോചനക്കാരും പിടിയിൽ!വെളുത്ത കാറും കണ്ടെത്തി
ഇതേതുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം പരിശോധന കര്‍ശനമാക്കി. കോണ്‍ഗ്രസ് അനുകൂലികളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ചില മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് സംഘമെന്നാണ് വിലയിരുത്തല്‍. ഇവരുടെ ഫോണ്‍ രേഖകളടക്കം പരിശോധിച്ച് വാര്‍ത്താ സ്രോതസ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ ഇയാള്‍ മലയോര സ്റ്റേഷനിലെ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൈമാറുകയാണ് ആദ്യഘട്ടം. പിന്നീട് ഇയാള്‍ ചില മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ വ്യാജവാര്‍ത്തകളാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിന്റെയും മറ്റും തെളിവുകള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു. ഇവര്‍ക്കെതിരെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചും മുകളിലേക്ക് റിപ്പോര്‍ട്ട് അയച്ചു. മാധ്യമങ്ങളെ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയതില്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications