കൈവിടാതെ പിണറായി!!! ഇനി പലരും കുടുങ്ങും!!! ജേക്കബ് തോമസിന്റെ ആത്മകഥ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിവാദ വെളിപ്പെടുത്തലുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.

ഔദ്യോഗിക ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളും തന്നെ ആക്രമിക്കാന്‍ വന്ന വമ്പന്‍ സ്രാവുകളെ നേരിട്ടതുമാണ് പുസ്തകത്തില്‍ ജോക്കബ് തോമസ് വിവരിക്കുന്നത്.

ജേക്കബ് തോമസിന്റെ സ്രാവുകള്‍ ആരെയൊക്കെ വിഴുങ്ങും

ജേക്കബ് തോമസിന്റെ സ്രാവുകള്‍ ആരെയൊക്കെ വിഴുങ്ങും

ഔദ്യോഗിക ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളാണ് ആത്മകഥയില്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രതിബാധിച്ചിരിക്കുന്നത്.എന്നാല്‍ ഈ പുസ്തകം പുറത്തിറങ്ങുന്നത് പല വമ്പന്‍ സ്രാവുകള്‍ക്കും വലിയ വെല്ലുവിളി തന്നെയാകും

ആത്മകഥ ചോദ്യങ്ങള്‍ക്കും ഉത്തരം

ആത്മകഥ ചോദ്യങ്ങള്‍ക്കും ഉത്തരം

ചുരുളഴിയാത്ത പലതും ജേക്കബ് തോമസിന്റെ ആത്മകഥയിലൂടെ പുറം ലോകം അറിയും. പൊലിസിലെ പ്രധാന ചുമതലകളില്‍ നിന്നും സര്‍ക്കാര്‍ തന്നെ തഴയപ്പെട്ട കാരണങ്ങളും ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്.

അഴിമതിക്കെതിരെ പോരാടന്‍ മുഖ്യമന്ത്രി നല്‍കി പിന്‍തുണ

അഴിമതിക്കെതിരെ പോരാടന്‍ മുഖ്യമന്ത്രി നല്‍കി പിന്‍തുണ

ആത്മകഥയില്‍ മുഖ്യമന്ത്രി നല്‍കിയ പിന്‍തുണയെ സംബന്ധിച്ചു വളരെ വ്യക്തമയി പറയുന്നുണ്ട്. അഴിമതികാര്‍ക്കെതിരെ പോരാടാന്‍ മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ക്ക് പിന്‍തുണയുമായി മുഖ്യമന്ത്രി

വിജിലന്‍സ് ഡയറക്ടര്‍ക്ക് പിന്‍തുണയുമായി മുഖ്യമന്ത്രി

ജേക്കബ് തോമസിന്റെ പുസ്തകം സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍
പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്നതില്‍ നിന്നു ഒരു കാര്യം വ്യക്തമാണ്.ഇപ്പാഴും പൂര്‍ണ്ണമായും വിജിലന്‍സ് ഡയറക്ടറെ കൈവിട്ടിട്ടില്ലെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്‌.

വിജിന്‍സ് ഡയറക്ടറില്‍ നിന്ന് ഡിജിപിയിലേക്കോ....

വിജിന്‍സ് ഡയറക്ടറില്‍ നിന്ന് ഡിജിപിയിലേക്കോ....

സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ജേക്കബ് തോമസ് കാലാവധി അവസാനിച്ചു ജൂണില്‍ തിരിച്ചു വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ വിജിലന്‍സിലേക്ക് തിരിച്ചുവരില്ലെന്നാണ് സൂചന. തോമസ് ജൂണ്‍ 30ന് വിരമിക്കുന്ന ടി.പി. സെന്‍കുമാറിനുപകരം സംസ്ഥാന പൊലീസ് മേധാവി പദത്തില്‍ നിയമിതനാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

മാവോയിസ്റ്റുകളുടെ ലക്ഷ്യം പിണറായി വിജയന്‍; മാവോയിസ്റ്റ് വേട്ട ശക്തമാക്കിയത് പിണറായി, പകരം വീട്ടും!!..കൂടുതല്‍ വായിക്കാന്‍

ദുർബലരായ അച്ചായന്മാരെ കാഴ്ചക്കാരാക്കി പ്രകാശ് രാജിന്റെ ഹീറോയിക് പെർഫോമൻസ്.. ശൈലന്റെ അച്ചായൻസ് റിവ്യൂ...കൂടുതല്‍ വായിക്കാന്‍

English summary
Pinaray vijayan will Published Jacob Thomas Auto biography sravulalkoppam neegumbol
Please Wait while comments are loading...