നാലാം തൂണിന്റെ നിയമപരിരക്ഷയും പത്രമുതലാളിയുടെ ചാരപ്പണിയും
പത്രപ്രവര്ത്ത വേജ് ബോര്‍ഡ് എന്ന അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണമായും നിഷേധിയ്ക്കപ്പെടുന്ന സാഹചര്യമാണ് മിക്ക സ്ഥാപനങ്ങളിലും അരങ്ങേറുന്നത്.
ഈ പശ്ചാത്തലത്തിലാണ് സത്യഗ്രഹ സമരവുമായി പത്രപ്രവര് യൂണിയന് രംഗത്ത് വരുന്നത്. ഇതിനിടെയാണ് കണ്ണൂരില്‍ നടന്ന സത്യഗ്രഹസമരത്തില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങളെടുക്കാന്‍ മാതൃഭൂമിയിലെ നോണ്‍ ജേര്‍ണലിസ്റ്റ് വിഭാഗത്തില്‍ പെട്ട ജീവനക്കാര്‍ എത്തിയത്. സംഘാടകര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് പേര് ഓടി രക്ഷപ്പെട്ടു. ഒരാളെ പത്രപ്രവര്‍ത്തകരും ട്രേഡ് യൂണിയന് പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി.

മാതൃഭൂമിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ വിഷയത്തില്‍ യൂണിയന് നടത്തുന്ന സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ നിലപാട്. സമരത്തില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് നേതൃത്വം എല്ലാ അംഗങ്ങള്‍ ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഒരു കൂടിയാലോചനയും നടത്താതെയാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളതെന്നാണ് പറയുന്നത്.

പത്രപ്രവര്‍ത്തകര്‍ തൊഴില്‍ അവകാശത്തിന് വേണ്ടി സംഘടിതമായി നടത്തുന്ന നീക്കങ്ങളെ എങ്ങനെയാണ് പത്രമുടമകള്‍ നേരിടുന്നത് എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു കണ്ണൂരിലെ സംഭവം.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications